യേശുദാസിന്റെ പാട്ടുകൾ ക്ഷേത്രങ്ങളിൽ ഉപയോഗിക്കും , ചില ക്ഷേത്രങ്ങളിൽ അദ്ദേഹത്തിന് പ്രവേശനമില്ല :…

ഗുരുവായൂർ :സംഗീതം പഠിപ്പിക്കുന്നതിൽ ഒരു തരത്തിലുമുള്ള ജാതി വിവേചനം കാണിക്കാത്ത മഹൽ വ്യക്തി ത്വത്തിന് ഉടമയായിരുന്നു ചെമ്പൈ വൈദ്യ നാഥ ഭാഗവതർ എന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു . ഏകാദശിയോടനുബന്ധിച്ചു നടക്കുന്ന ചെമ്പൈ

.വീടിന് മുന്നിൽ മൂത്രമൊഴിക്കുന്നത് ചോദ്യംചെയ്ത വയോധികന് ക്രൂരമായ മർദനം .

ഗുരുവായൂർ : .വീടിന് മുന്നിൽ മൂത്രമൊഴിക്കുന്നത് ചോദ്യംചെയ്തതിന് വയോധികന് ക്രൂരമായി മർദ്ദനമേറ്റു. കോട്ടപ്പടി മെയിൻ റോഡിൽ പൂലോത്ത് രാമചന്ദ്രൻ (62)നാണ് മർദ്ദനമേറ്റത്.രണ്ടംഗ സംഘമാണ് ആക്രമിച്ചത്.ഞായറാഴ്ച രാത്രി മുറ്റത്ത്

തൃശൂരിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചത് 16.95 ലക്ഷം പേർ മാത്രം

തൃശ്ശൂര്‍ : ജില്ലയില്‍ ഇതുവരെ 16,95,080 പേര്‍ക്ക് ആണ് ഡോസ് വാക്സിൻ നൽകിയിട്ടുള്ളത്. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർ 23,32,202 പേരുമാണ് ജില്ലയിൽ അകെ 40,27,282 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യ

തൃശൂരിലുള്ള ആളുടെ പണം പോളണ്ടിൽ നിന്നും പിൻവലിച്ചു , നഷ്ടപെട്ട പണം ബാങ്ക് തിരിച്ചു നൽകണം : ഉപഭോക്‌തൃ…

തൃശൂർ : എക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പണം തിരിച്ചു നല്കാൻ ബാങ്കിനോട് ഉപ ഭോക്തൃ കോടതി . തൃശൂർ എഴുത്തച്ഛൻ നഗറിലെ പാറക്കൽ വീട്ടിൽ ജോഷി ഡേവിഡ് ഫയൽ ചെയ്ത ഹർജിയിലാണ് ധനലക്ഷ്മി ബാങ്കിൻ്റെ മാനേജിങ്ങ്

പിങ്ക് പോലീസിന്റെ ഫോൺ മോഷണ ആരോപണം ,കാക്കിയുടെ അഹങ്കാരം : ആഞ്ഞടിച്ച് ഹൈക്കോടതി

കൊച്ചി : മൊബൈൽ ഫോൺ മോഷണമാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് എട്ട് വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥയ്ക്ക് എതിരെ ആഞ്ഞടിച്ച് ഹൈക്കോടതി . കുട്ടിയെ വിചാരണ നടത്തിയ വീഡിയോ ഹൈക്കോടതി പരിശോധിച്ചു. ദൃശ്യങ്ങൾ മനസിനെ

“നോറോ” വൈറസ്, സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി

തൃശൂർ : “നോറോ” വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ തൃശൂർ സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ്ഉദ്യോഗസ്ഥർ ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി. സ്ഥാപനത്തിന്റെ ശുചിത്വ

തിരുവത്ര പാലപ്പെട്ടി ആലി അഹമ്മദ്നിര്യാതനായി

ചാവക്കാട് : തിരുവത്ര കുമാർ.എ.യുപി.സ്‌ക്കൂളിന് സമീപം പാലപ്പെട്ടി ആലി അഹമ്മദ് (75)നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ : ഫാത്തിമ. മക്കൾ : കോയ, അക്ബർ, ഫാറൂഖ്, ഖമറു, ബിയ്യ, റസിയ, നഫീസ, അമീർ. മരുമക്കൾ : സുലൈഖ, ഫരീദ, സൗദ, പരേതനായ മുഹമ്മദലി

കെ.പി.വത്സലൻ എൻഡോവ്മെന്റ് വിതരണം ചെയ്തു

ചാവക്കാട് : നഗരസഭയിലെ എസ്.എസ്.എൽ.സി,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കെ.പി.വത്സലൻ എൻഡോവ്മെന്റ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു വിതരണം ചെയ്തു .ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.

തൃശ്ശൂര്‍ ജില്ലയില്‍ 434 പേര്‍ക്ക് കൂടി കോവിഡ്, 479 പേര്‍ രോഗമുക്തരായി…

തൃശ്ശൂര്‍ : ജില്ലയിൽ ഞായറാഴ്ച്ച 434 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 479 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,915 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ്

ആത്മഹത്യയ്ക്ക് പകരം സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാട്ടണം :ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി : ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത എൽഎൽബി വിദ്യാർത്ഥിനി മോഫിയ യുടെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. . 'സ്ത്രീകളുടെ സുരക്ഷയ്ക്ക് 18 നിയമങ്ങളാണ് നിലവിലുള്ളത്. എന്നിരുന്നാലും സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങൾ