ഗുരുവായൂരിൽ മാധ്യമ പ്രവർത്തകർ ഇല്ലാതെ മീഡിയ സെന്റർ ഉൽഘാടനം
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിന്റെ മീഡിയ സെന്റര്‍ ഉൽഘാടനം ചെയ്തത് മാധ്യമ പ്രവർത്തകരുടെ അസാന്നിധ്യത്തിൽ . മാധ്യമ പ്രവര്‍ത്തകരെ അറിയിയ്ക്കാതെയാണ് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും, ഭരണസമിതി അംഗങ്ങളും!-->…
