Post Header (woking) vadesheri

ഗുരുവായൂർ ഉത്സവം : കിറ്റ് വിതരണ സമാപനം ബഹളത്തിൽ കലാശിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവ കഞ്ഞി പകർച്ചക്ക് പകരം നടത്തിയ കിറ്റ് വിതരണത്തിന്റെ സമാപനം ബഹളത്തിൽ കലാശിച്ചു .സമാപന സമയത്ത് കൂപ്പൺ ലഭിക്കാത്തവർ ഇരച്ചെത്തിയതാണ് ബഹളത്തിൽ കലാശിച്ചത് . വിതരണ സമയവും കഴിഞ്ഞാൽ സ്റ്റോക്ക് ഉള്ള കിറ്റ്

കെ.പി.എ.സി ലളിത അന്തരിച്ചു

കൊച്ചി: കെ.പി.എ.സി ലളിതഅന്തരിച്ചു . ഏറെനാളായി ചികിത്സയിലായിരുന്ന അവർ മകനും നടനുമായ സിദ്ധാർഥിന്‍റെ തൃപ്പൂണിത്തുറ പേട്ടയിലെ സ്കൈ ലൈൻ ഫ്ലാറ്റിൽ വെച്ച് ചൊവ്വാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്. 75 വയസ്സായിരുന്നു. കായംകുളം രാമപുരത്ത്

വധശ്രമ കേസില്‍ നാലര വര്‍ഷം തടവും പിഴയും

ചാവക്കാട്: വധശ്രമകേസില്‍ പ്രതിക്ക് നാലര വര്‍ഷം തടവും 26,000 രൂപ പിഴയും ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. വലപ്പാട് കഴിമ്പ്രം മനയത്ത് ക്ഷേത്രത്തിന് സമീപം പന്നിപുള്ളത്ത് സുധീഷി(45)നെയാണ് കോടതി

ഗുരുവായൂർ ഉത്സവം , പള്ളിവേട്ട ഭക്തി നിർഭരമായി

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ നടന്ന പള്ളി വേട്ട ഭക്തി നിർഭരമായി . ഗ്രാമ ബലിക്കായി ജനപഥത്തിലേക്ക് എഴുന്നള്ളിയ ഭഗവാൻ ,എഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കി ക്ഷേത്രത്തിനകത്തേക്ക് തിരിച്ചെത്തി . തുടര്‍ന്ന്

ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവൽ തിടമ്പ് താഴെ വീണു ,ഗ്രാമ ബലിയും, പള്ളിവേട്ടയും വൈകി

ഗുരുവായൂർ: ക്ഷേത്രത്തിൽ പള്ളിവേട്ട ദിനത്തിൽ ഭഗവൽ തിടമ്പ് താഴെ വീണത് പ്രായശ്ചിത്തം നടത്താനിടയായി. ക്ഷേത്രത്തിനകത്ത് ശ്രീഭൂതബലി എഴുന്നള്ളിപ്പിനായി തിടമ്പേറ്റുമ്പോഴാണ് ആനപ്പുറത്തു നിന്നും തിടമ്പ് താഴെ വീണത്.ഇതോടെ പുറത്തേക്കെഴുന്നള്ളിപ്പും ഒരു

ഗുരുവായൂർ ഉത്സവം, ഗുരുവായൂരപ്പൻ ജനപഥത്തിലേക്ക് എഴുന്നള്ളി

ഗുരുവായൂർ : ഗുരുവായൂർ ഉത്സവം ഒൻപതാം ദിവസം ഭഗവാൻ ജനപഥത്തിലേക്ക് എഴുന്നള്ളി. വൈകീട്ടത്തെ ദീപാരാധനക്ക് ശേഷം ഭഗവാന്‍ തന്റെ പ്രജകളെ കാണാന്‍ ഗ്രാമപ്രദക്ഷിണത്തിനായി  എഴുന്നള്ളിയത്.  ശാന്തിയേറ്റ കീഴ് ശാന്തി മുളമംഗലം ഇല്ലത്തെ ചൈതന്യൻ…

വീട്ടുകാർക്കും വേണ്ടാ ,തമിഴ്നാട്ടിൽ ബി ജെ പി സ്ഥാനാർത്ഥിക്ക് ലഭിച്ചത് സ്വന്തം വോട്ടുമാത്രം

ഈറോഡ് : തമിഴ്നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് ഒരു വോട്ട്. ഈറോഡ് ജില്ലയിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്ത് 11ാം വാര്‍ഡില്‍ മത്സരിച്ച ബി.ജെ.പി

മോണിറ്ററിന് തകരാർ – വിലയും, നഷ്ടപരിഹാരമായി 17,000 രൂപ നൽകാൻ ഉപഭോക്തൃ കോടതി വിധി

തൃശൂർ : മോണിറ്ററിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി. ഒളരിക്കര പുല്ലഴി സ്വദേശി വലിയകത്ത് വീട്ടിൽ മെജീബ് വി.എം ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒളരിക്കരയിലെ സ്ഫിയർ നെറ്റ് വർക്ക് സൊലൂഷൻസ് ഉടമക്കെതിരെയും ബാംഗ്ലൂരിലെ ഡെൽ ഇന്ത്യാ

സ്വാതന്ത്ര്യ സമര സേനാനി ചാവക്കാട്ടെ ജോണ്‍ വൈദ്യര്‍ അന്തരിച്ചു

ചാവക്കാട് : സ്വാതന്ത്ര്യ സമര സേനാനിയും, ചാവക്കാട്ടെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന മുട്ടത്ത് വറുതുണ്ണി മകന്‍ ജോണ്‍ വൈദ്യര്‍ (ലോനകുട്ടി 102) അന്തരിച്ചു ചാവക്കാട് മുട്ടത്ത് ആയുര്‍വേദ

തൃശൂരിൽ 1,112 പേർ കോവിഡ് രോഗമുക്തരായി, 333 പേർക്ക് കൂടി സ്ഥിരീകരിച്ചു

തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച 333 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 210 പേരും വീട്ടു നിരീക്ഷണത്തിലുള്ള 4,782 പേരും ചേർന്ന് 5,325 പേരാണ് ആകെ