ഗുരുവായൂർ ഉത്സവം , ഗ്രാമ ബലിക്കായി കണ്ണൻ നാളെ ജനപഥ ത്തിലേക്കിറങ്ങും , പള്ളി വേട്ടയും നടക്കും
ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഒന്‍പതാം ദിവസമായ ചൊവ്വാഴ്ച്ച ഗ്രാമബലിയും പള്ളിവേട്ടയും നടക്കും. നാളെ സന്ധ്യക്ക് ഗ്രാമബലിക്കായി ഗുരുവായൂരപ്പന്‍ പുറത്തേക്കെഴുന്നള്ളും. ജന പഥ ത്തിലേക്ക് ഇറങ്ങുന്ന ഭഗവാനെ നിലവിളക്കും!-->…
