Post Header (woking) vadesheri

കോട്ടപ്പടി കോലോഴി ചന്ദ്രശേഖരൻ നിര്യാതനായി.

ഗുരുവായൂർ: ആനത്താവളം കിഴക്കെപടിക്ക് സമീപം കോട്ടപ്പടി കോലോഴി ചന്ദ്രശേഖരൻ (93) നിര്യാതനായി. റിട്ട. ടെലികമ്യൂണിക്കേഷൻ വകുപ്പ് എ.ഡി.ജിയാണ്. ഭാര്യ: ഭാഗീരഥി.മക്കൾ: അനിത, ലതിക, അജിത്, ഡോ. സിന്ധു. മരുമക്കൾ: ഹരീന്ദ്രനാഥ്, രാജീവ്, ഹേമ, ഡോ.

രണ്ട് ടൺ ഭാരമുള്ള വെങ്കല ചരക്ക് ഗുരുവായൂരപ്പന് സമർപ്പിച്ചു.

ഗുരുവായൂർ : വെങ്കല പാത്ര നിർമ്മാണത്തിന് പേരുകേട്ട ആലപ്പുഴ മാന്നാറിൽ നിർമ്മിച്ച ഭീമൻ വെങ്കല ചരക്ക് ഇനി ഗുരുവായൂരപ്പന് സ്വന്തം. പാലക്കാട് സ്വദേശി കെ.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കുടുംബ മാണ് ഗുരുവായൂരപ്പന് വഴിപാടായി നാലു കാതുള്ള ഭീമൻചരക്ക്

ജപ്തി ഭീഷണി ,കൊടുങ്ങല്ലൂരിൽ സോഫ്റ്റ് വെയർ എൻജിനീയറും കുടുംബവും ആത്മഹത്യ ചെയ്തു

കൊടുങ്ങല്ലൂർ : ചന്തപ്പുര ഉഴുവത്ത് കടവിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഉഴുവത്തുകടവിൽ കാടാംപറമ്പ് ഉബൈദുള്ളയുടെ മകൻ സോഫ്റ്റ് വെയർ എഞ്ചിനീയറായ ആഷിഫ് (41), ഭാര്യ അബീറ (34), മക്കളായ അസ്റ ഫാത്തിമ (14), അനൗംനിസ (8)

കമിതാക്കൾ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടി , യുവതിക്ക് ഗുരുതര പരിക്കേറ്റു.

ചാവക്കാട് : പഴയ മുനിസിപ്പൽ ഓഫീസ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ കമിതാക്കളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് പെരിങ്ങാടൻ വീട്ടിൽ അശോകന്റെ മകൻ അശ്വജിത് 23 ,ചാവക്കാട് ഓവാട്ട് വീട്ടിൽ ശൈലേഷിൻറെ മകൾ സ്മിന (18)

ഗുരുവായൂര്‍ പള്ളിവേട്ട, ആറാട്ട് എഴുന്നള്ളിപ്പുകള്‍ക്കുള്ള ഗജവീരന്‍മാരെ…

ഗുരുവായൂര്‍ : ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട, ആറാട്ട് എഴുന്നള്ളിപ്പുകള്‍ക്കുള്ള ഗജവീരന്‍മാരെ തീരുമാനിച്ചു. ചൊവ്വാഴ്ച നടക്കുന്ന പള്ളിവേട്ട പുറത്തേക്ക് എഴുന്നള്ളിപ്പിന് കൊമ്പന്‍ ഗുരുവയൂര്‍

ഗുരുവായൂരപ്പന് വഴിപാടായി ആയിരം ലിറ്റർ ചരക്ക് ക്ഷേത്രത്തിലെത്തി

ഗുരുവായൂർ : ഭഗവാന് വഴിപാടായി ആയിരം ലിറ്റർ ചരക്ക് ക്ഷേത്രത്തിലെത്തി . രാവിലെ തെക്കെ നടപന്തലിൽ എത്തിച്ച 2000 കിലോ തൂക്കം വരും വലിയ നാലുകാതൻ ചരക്ക് ഉച്ചക്ക് 12 മണിയോടെ ക്രയിൻ ഉപയോഗിച്ച് കൂത്തമ്പലത്തിന് സമീപം ഉള്ള അടുപ്പിലേക്ക് ഇറക്കി വെച്ചു…

ഗുരുവായൂര്‍ ഉത്സവം ,ഭഗവാൻ സ്വർണ കോലത്തിൽ എഴുന്നള്ളി

ഗുരുവായൂര്‍ : ഉത്സവം ആറാം ദിവസമായ ഇന്ന് ഗുരുവായൂരപ്പന്‍ സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളി. ഉത്സവത്തിന്റെ ഇനിയുള്ള നാല് ദിവസവും സ്വര്‍ണക്കോലത്തിന്റെ പ്രൗഡിയിലാണ് കണ്ണന്റെ എഴുന്നള്ളത്ത്. ഉച്ചതിരിഞ്ഞ് നടന്ന

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവില്‍ വരുന്നതോടെ കൂടുതല്‍ കാര്യക്ഷമമായി…

തൃശൂർ : ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവില്‍ വരുന്നതോടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. വികസനത്തിന്റെ പുതിയ

തൃശൂരിൽ 1,532 പേർ കോവിഡ് രോഗമുക്തരായി, 542 പേർക്ക് കൂടി സ്ഥിരീകരിച്ചു

തൃശൂർ : ജില്ലയിൽ ശനിയാഴ്ച 542 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 265 പേരും വീട്ടു നിരീക്ഷണത്തിലുള്ള 6,101 പേരും ചേർന്ന് 6,908 പേരാണ് ജില്ലയിൽ ആകെ

പെൻഷൻ പ്രായം കൂട്ടിയാൽ ശക്തമായ പ്രക്ഷോഭം : എ.ഐ.വൈ.എഫ്

തൃശൂർ : സംസ്ഥാനത്ത് പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള ശമ്പള കമ്മീഷൻ ശുപാർശ സർക്കാർ തള്ളിക്കളയണമെന്നും പെൻഷൻ പ്രായം വർധിപ്പിക്കരുതെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ. പെൻഷൻ പ്രായം വർധിപ്പിക്കുന്നത്കേരളത്തിലെ അഭ്യസ്തവിദ്യരായ