ഗുരുവായൂരിലെ വാഹന കുരുക്കിന് താത്കാലിക പരിഹാരമാകുന്നു.
ഗുരുവായൂർ : ഗുരുവായൂരിലെ വാഹന കുരുക്കിന് താത്കാലിക പരിഹാരമാകുന്നു ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ട് ശനി, ഞായർ ദിവസങ്ങളിൽ പാർക്കിങ്ങിനായി തുറന്നുകൊടുക്കും . ഗുരുവായൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എൻ കെ അക്ബർ എംഎൽഎയുടെ!-->…
