ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം പയ്യന്നൂർ കൃഷ്ണമണി മാരാർക്ക്
ഗുരുവായൂർ : ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം മുതിർന്ന അഷ്ടപദി കലാകാരൻ പയ്യന്നൂർ ക്യഷ്ണമണി മാരാർക്ക് .25,001 രൂപയും ശിൽപവും പ്രശസ്തിപത്രവും!-->…
