പൊതു വിദ്യാലയങ്ങൾ ഹൈ ടെക് ആകണെമങ്കിൽ അദ്ധ്യാപകരും “ഹൈ ടെക്” ആകണം : മന്ത്രി സി…
ഗുരുവായൂർ : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പുതിയ കൂറ്റൻ കെട്ടിടങ്ങൾ പണിതത് കൊണ്ട് മാത്രം സ്‌കൂൾ ഹൈ ടെക് ആകില്ലെന്നും പഠിപ്പിക്കുന്ന അധ്യാപകരും ഹൈ ടെക്ക് ആകണമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് . ചാവക്കാട് ഗവൺമെന്റ്…