Header 1 vadesheri (working)

ആൻലിയയുടെ ദുരൂഹ മരണം ,ഭർത്താവ് ജസ്റ്റിന്റെ റിമാന്റ് നീട്ടി

ചാവക്കാട്: നഴ്സിങ് വിദ്യാർത്ഥിനി ആൻലിയയുടെ ദുരൂഹ മരണത്തിൽ അറസ്റ്റിലായ ഭർത്താവിനെ റിമാന്റ് പതിനാല് ദിവസത്തേക്ക് കൂടി കോടതി നീട്ടി റിമാന്റ് കാലാവധി തീർന്നതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഭർത്താവ് മുല്ലശേരി അന്നകര സ്വദേശി…

മുൻ ഡി സി സി പ്രസിഡന്റ് ഒ.അബ്ദുറഹ്മാൻ കുട്ടിയുൾപ്പടെ 15പേർക്ക് കടന്നൽ കുത്തേറ്റു

ചാവക്കാട്: പുന്നയൂർ എടക്കരയിൽ കടന്നല്‍ കൂടിളകി കോൺഗ്രസ് നേതാവ് ഒ. അബ്ദുറഹ്മാൻ കുട്ടിയുൾപ്പടെ നിരവധിയാളുകൾക്ക് കടന്നൽ കുത്തേറ്റു. ഒരു വിദ്യാർഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നയൂർ എടക്കര മിനിസെൻററിനു കിഴക്ക് കോളോത്ത്…

കാരക്കാട് എൻഎസ്എസ് കരയോഗത്തിന്റെ ഡയറക്ടറി പ്രകാശനം ചെയ്തു

ഗുരുവായൂർ: കാരക്കാട് എൻഎസ്എസ് കരയോഗത്തിലെ മുഴുവൻ അംഗങ്ങളുടേയും വിവരങ്ങൾ അടങ്ങിയ ഡയറക്ടറി പ്രകാശനം ചെയ്തു. മൾട്ടികളറിൽ തയ്യാറാക്കിയ ഡയറക്ടറിയുടെ പ്രകാശനം താലൂക്ക് യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ.രാജശേഖരൻ നായർ…

എൻ.സി.പി ഗുരുവായൂർ ബ്ലോക്ക് പ്രസിഡൻറ് സുരേഷ് കുമാറി ന്റെ മാതാവ് ശാരദാമ്മ നിര്യാതയായി

ഗുരുവായൂർ: നളന്ദ ജങ്ഷനിൽ പരേതനായ പുളിക്കീഴെ തേരിൽ കേശവ മേനോൻറെ ഭാര്യ ഇളയേടത്ത് പുത്തൻവീട്ടിൽ ശാരദാമ്മ (80) നിര്യാതയായി. മക്കൾ: ലത, സുരേഷ് കുമാർ (എൻ.സി.പി ഗുരുവായൂർ ബ്ലോക്ക് പ്രസിഡൻറ്), വിജയകുമാർ. മരുമക്കൾ: രാജൻ, ഇന്ദു, മഞ്ജു. സംസ്കാരം…

അതിരുദ്രമഹായജ്ഞത്തോടനുബന്ധിച്ച് അഗ്നിഹോത്രികളെ ആദരിച്ചു

ഗുരുവായൂർ : ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിലെ അതിരുദ്രമഹായജ്ഞത്തോടനുബന്ധിച്ച് അഗ്നിഹോത്രികളെ ആദരിച്ചു രണ്ടാം അതിരുദ്രമഹായജ്ഞത്തിന്റെ രണ്ടാം ദിവസം നാല് അഗ്നിഹോത്രികളെയാണ് ആദരിചത്. ബ്രഹ്മശ്രീ കൈമുക്ക് രാമൻ അക്കിത്തിരിപ്പാട്,…

കണ്ടാണശേരിയിൽ സിപിഎം നേതാക്കൾക്കതിരെ വധശ്രമം ,10 പേർക്ക് 10 വർഷ കഠിന തടവ്‌

ഗുരുവായൂർ : കണ്ടാണശേരിയിൽ സി.പി.എ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെയും, ലോക്കൽ കമ്മറ്റിയംഗത്തെയും വധിക്കാൻ ശ്രമിച്ച കേസിൽ 10 ബി.ജെ.പി പ്രവർത്തകർക്ക് 10 വർഷത്തെ കഠിന തടവ് . ചാവക്കാട് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത് . ലോക്കൽ സെക്രട്ടറി…

കുഴിങ്ങര തളികശ്ശേരി മുഹമ്മദ് മകൻ ഉസ്മാൻ നിര്യാതനായി

ചാവക്കാട് : പുന്നയൂർ കുഴിങ്ങര രവി റോഡിൽ പരേതനായ തളികശ്ശേരി മുഹമ്മദ് മകൻ ഉസ്മാൻ (52 )നിര്യാതനായി ദീർഘകാലം വടക്കേകാട് സെന്ററിൽ ഡ്രൈവർ ആയിരുന്നു ഭാര്യ റംലത്മക്കൾ റമീന ,ഫാസിൽ,ദില്ഷാന മരുമകൻ ഷൗക്കത്ത്

പുലികുട്ടിയുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ

ചെന്നൈ : വിമാന യാത്രികനിൽ ജീവനുള്ള പുലിക്കുട്ടിയെ വിമാന താവള ഉദ്യോഗസ്ഥർ പി ടി കൂടി . ഇന്ന് രാവിലെ തായ്‌ലൻഡിൽ നിന്നും വന്നിറങ്ങിയ കാജാ മൊയ്‌ദീൻ എന്ന യാത്രക്കാരന്റെ ബാഗേജിൽ നിന്നാണ് ഒരു കിലോ തൂക്കവും 54 സെന്റിമീറ്റർ നീളവുമുള്ള…

കടപ്പുറം കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിന്റെ ശോചനീയാവസ്ഥ ,എംഎൽഎയുടെ പിടിപ്പ് കേട്

ചാവക്കാട് : ജനപക്ഷ വികസന കാഴ്ചപ്പാട് ഇല്ലാത്ത ഒരു എം എല്‍ യും സര്‍ക്കാരും കടപ്പുറത്തെ സാധാരണക്കാരനോട് കാണിക്കുന്ന അവഗണയുടെ നേര്‍ക്കാഴ്ചയാണ് കടപ്പുറം കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിന്റെ ശോചനീയാവസ്ഥ എന്ന് മുസ്ലിം ലീഗ് സംസ്ഥാന…

ഭരണ തുടർച്ച ഉറപ്പാക്കാൻ കൈവിട്ട കളിക്കൊരുങ്ങി ബി ജെ പി

ന്യൂ ഡൽഹി : കേന്ദ്രത്തില്‍ ഭരണ തുടര്‍ച്ച ഉറപ്പുവരുത്താന്‍ ജനപ്രിയ ബജറ്റുമായി രംഗത്ത് വന്നതിന് പുറമെ പ്രതിപക്ഷ പാർട്ടികളെ അന്വേഷണത്തിൽ കുടുക്കി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളിലെ വിജയം ഉറപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി.…