Header 1 vadesheri (working)

പുന്നയൂരിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു .

ചാവക്കാട് : പുന്നയൂർ കുഴിങ്ങര മുസ്ലിം യൂത്ത്‌ ലീഗ് യുവജന യാത്രയുടെ പ്രചരണാർത്ഥം സി എച്ച് എം കലാ സാംസ്കാരിക സമിതിയും കുന്നംകുളം റാബ് ഐ കെയറും സംയുക്തമായി സംഘടിപ്പിച്ച നേത്ര ചികിത്സ ക്യാമ്പ് പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബുഷ്റ…

ഗുരുവായൂരിൽ സ്റ്റേറ്റ് ബാങ്കിന്റെ വിളക്കാഘോഷം

ഗുരുവായൂര്‍:ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്കിന്റെ വിളക്കാഘോഷം ഇക്കുറി ആർഭാടം കുറച്ചു നടത്തി .ക്ഷേത്രത്തില്‍ രാവിലെ കാഴ്ചശീവേലിയ്ക്ക് കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ മേളം ഉണ്ടായി.തിരുവല്ല രാധാകൃഷ്ണനും ഗുരുവായൂര്‍…

കമ്പ്യൂട്ടർ സയൻസിൽ സുനിൽ സണ്ണി ചാലയ്ക്കലിന് ഡോക്ടറേറ്റ്

തൃശ്ശൂർ : ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് അസി.പ്രൊഫ. സുനിൽ സണ്ണി ചാലയ്ക്കൽ കരസ്ഥമാക്കി .തൃശ്ശൂർ സെൻറ് . തോമസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു . വേലൂർ അർണോസ് നഗറിൽ സി . എം…

കരുണയുടെ ഭിന്നശേഷിക്കാർക്കായുള്ള സമൂഹ വിവാഹം പ്രൗഢോജ്വലമായി

ഗുരുവായൂർ : കരുണ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായുള്ള സമൂഹ വിവാഹത്തിൽ 7 ജോഡി യുവതി യുവാക്കൾ വിവാഹിതരായി . ഗുരുവായൂർ ടൌൺ ഹാളിലെ പ്രൗഢ സദസിൽ നടന്ന ചടങ്ങ് അബ്ദുൽഖാദർ എംഎൽഎ ഉൽഘടനം ചെയ്തു . കരുണ ചെയർമാൻ കെ ബി സുരേഷ്…

റീസർജൻറ് കേരള ലോൺ സ്കീം മന്ത്രി രവീന്ദ്രനാഥ് ഉൽഘാടനം ചെയ്തു

തൃശൂർ : പ്രളയാനന്തരം നാടിന്റെ പുന:നിർമ്മാണം ജനകീയ മാക്കുന്നതിന്റെ ആദ്യഘട്ട വഴികാട്ടിയത് കുടുംബശ്രീ യാണെന്നു ലോകത്തിനു പറയാൻ കഴിയുന്ന തരത്തിൽ കുടുംബശ്രീ മാറിക്കൊണ്ടിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്…

താന്‍ മുമ്പ് പലതവണയും ശബരിമലയില്‍ പോയിട്ടുണ്ട് : എഴുത്തുകാരി ലക്ഷ്മി രാജീവ്

തിരുവനന്തപുരം : താന്‍ മുമ്പ് പലതവണയും ശബരിമലയില്‍ പോയിട്ടുണ്ടെന്നും അത് അവിടുത്തെ പല മേല്‍ശാന്തിമാര്‍ക്കും അറിയാമെന്നും ആറ്റുകാലമ്മ എന്ന പുസ്തകം എഴുതി പ്രശസ്തയായ എഴുത്തുകാരിയാണ് ലക്ഷ്മി രാജീവ് വെളിപ്പെടുത്തി. എല്ലാ കാലത്തും എല്ലാ…

ഗുരുവായൂർ വടക്കന്‍ മാണിക്കുട്ടി നിര്യാതനായി

ഗുരുവായൂര്‍: ഹൗസിങ് ബോര്‍ഡിന് സമീപം വടക്കന്‍ മാണിക്കുട്ടി (84) നിര്യാതനായി. ഭാര്യ: പരേതയായ ലൂസി. മക്കള്‍: ജെയ്‌സണ്‍, സിസ്റ്റര്‍ അക്ഷയ സി.എസ്.സി, ജിന്‍സി (അധ്യാപിക, ബഡ്‌സ് സ്‌കൂള്‍, പുന്നയൂര്‍). മരുമക്കള്‍: ജാന്‍സി (കെ.എസ്.ഇ.ബി, ചാവക്കാട്…

അഞ്ചങ്ങാടി അസൈയ്‌നാരകത്ത് അബൂബക്കര്‍ അന്തരിച്ചു

ചാവക്കാട്: അഞ്ചങ്ങാടി അസൈയ്‌നാരകത്ത് അബൂബക്ക ര്‍(72) അന്തരിച്ചു.ഭാര്യ : സല്‍മത്ത്. മക്കള്‍: മുഹമ്മദ് സലീം (അബുദാബി),മുസ്താഖ് (അജ്മാന്‍),മൈമൂന, മുംതാസ്, സഫിയ ബീവി.മരുമക്കള്‍: സജ്‌ന, ബര്‍ജീസ്, ഷാഹുല്‍, ഷഫീഖ്, നാസര്‍.ഖബറടക്കം ഞായറാഴ്ച…

ലഹരിക്കെതിരെ മമ്മിയൂര്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ ഗൈഡ്

ചാവക്കാട് : ലഹരിക്കും മയക്കുമരുന്നിനും എതിരെ മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗൈഡിന്‍റെ നേതൃത്വത്തില്‍ ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഫ്ളാഷ് മോബും ബോധവല്‍ക്കരണ സമ്മേളനവും നടത്തി. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.…

പ്രവാസി വ്യവസായികളിൽ നിന്ന് 16 കോടി രൂപയുടെ സാധനങ്ങൾ വാങ്ങി വണ്ടി ചെക്ക് നൽകി മലപ്പുറം സ്വദേശി…

ഗുരുവായൂര്‍: കേരളത്തിലെ മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാസമ്പന്നരായ ഒരുപറ്റം ചെറുപ്പക്കാര്‍ വിദേശത്ത് പ്രവാസികളെ വന്‍തോതില്‍ കബളിപ്പിച്ച് നാട്ടിലേക്ക് മുങ്ങുന്നതായ് പരാതി. ഒന്നരകോടിയോളം രൂപയുടെ സാധനസാമഗ്രികള്‍ ചെക്ക്‌നല്‍കി…