Header 1 vadesheri (working)

രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഗ്യാലറികള്‍ക്ക് വേണ്ടി സര്‍ക്കാര്‍…

കൊച്ചി: എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍…

കേരള പ്രവാസി സംഘത്തിന്റെ, പ്രവാസികൾക്കായുള്ള സർക്കാർ ക്ഷേമപദ്ധതികളെകുറിച്ചുള്ള ശിൽപ്പശാല 28 ന്

ചാവക്കാട് : കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ സമ്മേളനവും പ്രവാസികൾക്കായുള്ള സർക്കാർ ക്ഷേമപദ്ധതികളെകുറിച്ചുള്ള ശിൽപ്പശാലയും 28 ഞായറാഴ്ച്ച ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ നേതാക്കൾ നടത്തുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.…

മിനിമം വേതനം : വേജ് കമ്മറ്റി തെളിവെടുപ്പ് നടത്തി

തൃശ്ശൂർ : ഇലക്ട്രോണിക്ക്, ബാര്‍ഹോട്ടല്‍-ഡിസ്റ്റ്ലറി മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ മി നിമം വേതനം പുതുക്കിനിശ്ചയിക്കുന്നതിന്‍്റെ ഭാഗമായി മിനിമം വേജ് കമ്മറ്റി തെളിവെടുപ്പ് നടത്തി. തൃശൂര്‍,പാലക്കാട്, എറണാംകുളം ജില്ലകളിലെ…

വിരവിമുക്ത ദിനാചരണം മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനംചെയ്തു .

തൃശ്ശൂർ : ദേശീയ വിരവിമുക്തി ദിനത്തിന്‍റെ ജില്ലാതല ഉദ്ഘാടനം സെന്‍റ ് ക്ലെയെഴ്സ് ഹയര്‍ സെക്കണ്ട റി സ്കൂളില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ നിര്‍വ്വഹിച്ചു. ശുചിത്വം വ്യക്തികളില്‍ നിന്നും വീടുകളില്‍ നിന്നുമാണ്…

അയ്യപ്പഭക്തന്മാരെ അറസ്റ്റ് ചെയ്ത് പീഡപ്പിക്കുന്ന സർക്കാർ നീക്കം അവസാനിപ്പിക്കണം.. ഹിന്ദു പാർലമെൻറ്

ഗുരുവായൂർ : വിശ്വാസം സംരക്ഷിക്കാൻ പ്രാർത്ഥനായജ്ഞവുമായി തെരുവിൽ ഇറങ്ങുന്നവരെ ജയിലിലടക്കാൻ തുടങ്ങിയാൽ കേരളത്തിലെ ജയിലുകൾ തികയാതെ വരുമെന്ന് മുഖ്യമന്ത്രി ഓർക്കണമെന്ന് ഹിന്ദു പാർലമെന്റ് ശബരിമല ആചാര സംരക്ഷണ സമിതി ചെയർമാൻ സ്വാമി ഹരിനാരായണൻ…

ഗുരുവായൂരിൽ കോടതിയുടെ വിളക്കാഘോഷം ശനിയാഴ്ച

ഗുരുവായൂർ: ഏകാദശി വിളക്കാഘോഷത്തിൻറെ ഭാഗമായി ചാവക്കാട് കോടതിയുടെ വിളക്കാഘോഷം ശനിയാഴ്ച നടക്കും. രാവിലെയും ഉച്ചതിരിഞ്ഞും പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള മേളത്തിൻറെ അകമ്പടിയോടെ കാഴ്ചശീവേലി നടക്കും. രാത്രി എടക്കയുടെയും…

ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ വിളക്കാഘോഷത്തിന് മാറ്റു കൂട്ടി ഉടുക്കിൽ പാണ്ടി മേളം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വിളക്കാഘോഷത്തിന് മാറ്റു കൂട്ടി ഉടുക്കിൽ പാണ്ടി മേളം കൊട്ടി യത് ആസ്വാദകർക്ക് നവ്യാനുഭവമായി .ക്ഷേത്രം കിഴക്കേ നടപന്തലിൽ മച്ചാട് കരുമത്ര മഠത്തിലാത്ത്…

ശബരിമലയിലെ യുവതി പ്രവേശനം: വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : ശബരിമലയിലെ യുവതി പ്രവേശന വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീംകോടതി വിധി പാലിക്കുവാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. സൗകര്യങ്ങള്‍ ഒരുക്കാതെ യുവതികളെ…

മഞ്ചേശ്വരം, സുരേന്ദ്രനോട് കേസ് തുടരണോ എന്ന് ചോദിച്ച് ഹൈക്കോടതി

കൊച്ചി: പി.വി. അബ്ദുള്‍ റസാഖ് എംഎല്‍എ മരിച്ച സാഹചര്യത്തില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്് കേസ് തുടരണോ എന്ന് ചോദിച്ച് ഹൈക്കോടതി. മഞ്ചേശ്വരത്ത് കള്ളവോട്ട് നേടിയാണ് പി.വി. അബ്ദുള്‍ റസാഖ് ജയിച്ചത് എന്നും കാണിച്ച് ബിജെപി നേതാവ് കെ.…

ദിനകര പക്ഷത്തെ 18 എം എൽ എ മാർക്ക് അയോഗ്യത : മദ്രാസ് ഹൈക്കോടതി ശരിവച്ചു.

ചെന്നൈ: തമിഴ്നാട്ടില്‍ 18 എംഎല്‍എ മാരുടെ അയോഗ്യതാകേസില്‍ ടിടിവി ദിനകരന് തിരിച്ചടി. 18 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ടിടിവി ദിനകരൻ പക്ഷത്തെ എംഎൽഎമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടി മദ്രാസ്…