Header 1 vadesheri (working)

പ്രളയകാലത്ത്‌ കേരളത്തിലെ മതേതര മനസ്സ്‌ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചു: മുഖ്യമന്ത്രി

തൃശൂർ : പ്രളയകാലത്താണ്‌ കേരളത്തിലെ മതേതര മനസ്സ്‌ ഏറ്റവും കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയെ പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന `വീണ്ടെടുപ്പ്‌' സാംസ്‌കാരിക പരിപാടികളുടെ…

മലിനീകരണം :പാപ്‌ജോ അച്ചാർ കമ്പനിക്കെതിരെ പി സി ജോർജ് എം എൽ എ , സ്ഥലം എം.എല്‍.എയും ജില്ലയിലെ…

ഗുരുവായൂര്‍ : കുരഞ്ഞിയൂര്‍ പ്രദേശത്തുകാരുടെ പരാതി പരിഹരിക്കാന്‍ സ്ഥലം എം.എല്‍.എയും ജില്ലയിലെ മന്ത്രിയും ഇടപെടണമെന്നു പി.സി.ജോര്‍ജ് എം.എല്‍.എ . ഗുരുവായൂര്‍ കുരഞ്ഞിയൂരില്‍ പ്രവര്‍ത്തിക്കുന്ന അച്ചാര്‍ കമ്പനി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട്…

മാമബസാർ മുസ്ലിം വീട്ടിൽ മുഹമ്മദുണ്ണി നിര്യാതനായി

ഗുരുവായൂർ: മാമബസാർ പഴയ പല്ലവി തിയേറ്ററിനു സമീപം താമസിക്കുന്ന പരേതനായ നമ്പിടി വീട്ടിൽ കുഞ്ഞിമോൻ മകൻ മുസ്ലിം വീട്ടിൽ മുഹമ്മദുണ്ണി (82) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ചാവക്കാട് അങ്ങാടിത്താഴം ജുമാ മസ്ജിദിൽ. ഭാര്യ: ജമീല. മക്കൾ:…

സീറോ മലബാര്‍ സഭ വിറ്റ കാക്കനാട്ടെ ഭൂമി ഇടപാട് ആദായനികുതി വകുപ്പ് റദ്ദുചെയ്തു

കൊച്ചി: സീറോ മലബാര്‍ സഭ അതിരൂപതയുടെ വിവാദ ഭൂമി ഇടപാടില്‍ ആദായ നികുതി വകുപ്പിന്റെ ഇടപെടല്‍. സീറോ മലബാര്‍ സഭ വിറ്റ കാക്കനാട്ടെ ഭൂമി ഇടപാട് ആദായനികുതി വകുപ്പ് റദ്ദുചെയ്തു. കക്കനാട്ടെ 64 സെന്റ് ഭൂമിയാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. ഭൂമി…

സാലറി ചാലഞ്ച് , വിസമ്മതപത്രം വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.

ന്യൂഡല്‍ഹി: വിസമ്മതപത്രം വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. അതോടൊപ്പം സര്‍ക്കാര്‍ എന്തിന് വിസമ്മതപത്രത്തിന് വേണ്ടി വാശി പിടിക്കുന്നുവെന്നും കോടതി ചോദിച്ചു. ഇത് ഒരു വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും…

ഗതാഗത വകുപ്പിലെ ഇരുപത് സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യം : മന്ത്രി എ കെ ശശീന്ദ്രന്‍

ഗുരുവായൂർ : ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് ഇരുപത് സേവനങ്ങള്‍ ഉടന്‍ ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന്ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ താലൂക്കുകളിലും ഗതാഗതവകുപ്പിന്‍റെ സേവനം ലഭ്യമാക്കാനാണ് സര്‍ക്കാര്‍…

കനറാ ബാങ്കിന്റെ വിളക്കാഘോഷത്തിൽ ഗുരുവായൂർ ക്ഷേത്രം നറുനെയ് ശോഭയില്‍ തിളങ്ങി

ഗുരുവായൂര്‍:ഭക്തി സാന്ദ്ര മായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള കനറാബാങ്ക് ജീവനക്കാരുടെ വിളക്കാഘോഷം ക്ഷേത്ര മതിൽക്കകം നറുനെയ് ശോഭയില്‍ തിളങ്ങി. ക്ഷേത്രത്തില്‍ രാവിലെ ദേവസ്വം ആനതറവാട്ടിലെ കൊമ്പന്‍ വലിയകേശവന്‍ ശ്രീഗുരുവായൂരപ്പന്റെ…

കൃഷ്ണനാട്ടം കലാകാരൻ വിനോദ് കുമാറിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കലാകാരൻ വിനോദ് കുമാറിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. മമ്മിയൂർ ചാലയ്ക്കൽ വീട്ടിൽ ബിനോയ് (49) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം…

വിരമിക്കുന്നതിന് തലേന്ന് ദളിത് നേതാവിനെ സസ്‌പെന്റ് ചെയ്ത ദേവസ്വം നടപടിയിൽ കോൺഗ്രസ് പ്രതിഷേധിച്ചു .

ഗുരുവായൂര്‍: ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറിയും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ദേവസ്വം ജീവനക്കാരൻ ടി.വി. കൃഷ്ണദാസിനെ അദ്ദേഹം വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ സസ്പെൻഡ് ചെയ്ത ദേവസ്വം ഭരണ സമിതിയുടെ നടപടയിൽ കോൺഗ്രസ് മണ്ഡലം…

രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റിലായി, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണം : വി ടി ബലറാം

തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റിലായി. ശബരിമല സംബന്ധിച്ച വിവാദ പരമാര്‍ശത്തിനാണ് നടപടി. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ ആളുകള്‍ തയ്യാറായിരുന്നു എന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.…