Header 1 vadesheri (working)

കൃഷ്ണദാസ് കുറുപ്പിനെ ക്ഷേത്രാചാര ക്ഷേമ സമിതി ആദരിച്ചു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ഭഗവതിക്കെട്ടിൽ കഴിഞ്ഞ 52 ദിവസമായി കളമെഴുത്ത് പാട്ട് നടത്തിയ കൃഷ്ണദാസ് കുറുപ്പിനെ ക്ഷേത്രാചാരക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.42 വർഷമായി ഗുരുവായൂർ ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ട്…

രണ്ടംഗ ബൈക്ക് മോഷ്ടാക്കളും, മോഷണ വസ്തു വാങ്ങിയിരുന്ന ആക്രികട ഉടമയും അറസ്റ്റിൽ.

ചാവക്കാട് : രണ്ടംഗ ബൈക്ക് മോഷ്ടാക്കളും മോഷണ വസ്തു വാങ്ങിയിരുന്ന ആക്രി കട ഉടമയും അറസ്റ്റിൽ. കുന്നംകുളം കല്ലഴിക്കുന്നു സ്വദേശി പൂവന്തൻ വീട്ടിൽ മോഹനൻ മകൻ വിഷ്ണു ജിത്ത് (19), എടക്കഴിയൂർ നാലാം കല്ല് സ്വദേശി മുക്കിലപ്പീടികയിൽ സലീമിന്റെ മകൻ…

കോട്ടപ്പടി പനക്കൽ കൊച്ചുണ്ണിയുടെ ഭാര്യ കുഞ്ഞാമ നിര്യാതയായി

ഗുരുവായൂർ: കോട്ടപ്പടി പരേതനായ പനക്കൽ കൊച്ചുണ്ണിയുടെ ഭാര്യ കുഞ്ഞാമ (72) നിര്യാതയായി. മക്കൾ: ബീന, ബിജി, ബിനോയ് (മുൻ പൂക്കോട് പഞ്ചായത്തംഗം), ബിജോയ് (ബൈക്ക് വർക് ഷോപ്പ്, പുന്നത്തൂർ റോഡ്). മരുമക്കൾ: വിൽസൺ, മോഹൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട്…

എടക്കഴിയൂരിൽ സൗജന്യ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ചാവക്കാട് : എടക്കഴിയൂർ ഹരിത വനിതാ സംഘടനയും ഫ്രണ്ട്‌സ് കൂട്ടായിമയും സംയുക്തതമായി സംഘടിപ്പിച്ച സൗജന്യ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . എടക്കഴിയൂർ കെ കെ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ ഔപചാരിക ഉൽഘാടനം ചാവക്കാട് പോലീസ് സബ്…

ബൈക്കിന്റെ പിറകിൽ വാനിടിച്ചു വീട്ടമ്മ കൊല്ലപ്പെട്ടു , ഭർത്താവ് ഗുരുതരാവസ്ഥയിൽ

ചാവക്കാട് : ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ വാനിടിച്ച് വീട്ടമ്മ കൊല്ലപ്പെട്ടു ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു . തിരുവത്ര പുത്തൻകടപ്പുറം ഇ എം എസ് നഗറിൽ കരിമ്പി ഹസൈനാർ ഭാര്യ സുഹറ (50)യാണ് കൊല്ലപ്പെട്ടത് . ഹസൈനാർ (62) തൃശൂർ ദയ ആശുപത്രിയിൽ…

ഗുരുവായൂർ അർബൻ ബാങ്ക് യു ഡി എഫിന് ,എൽ ഡി എഫിന് ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല

ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്ക് വാശിയേറിയ മത്സരത്തിനൊടുവിൽ മുൻ ഭരണ സമിതി ഭരണം നില നിറുത്തി .എന്നാൽ തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് അധികാരം കൈമാറാൻ അഡ്മിനിസ്ട്രേറ്റർ വിമുഖത കാണിച്ചത് കുറച്ചു സമയം ആശങ്ക ഉയർത്തി .തുടർന്ന്…

ഗുരുവായൂർ അർബൻ ബാങ്ക് വാശിയേറിയ തിരഞ്ഞെടുപ്പ് സമാപിച്ചു

ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് സമാപിച്ചു വാശിയേറിയ മത്സര മാണ് നിലവിലെ ഭരണ സമിതിയും ഇടതുപക്ഷവും കാഴ്ചവച്ചത് . പത്തൊൻപത്തിനായിരത്തിൽ പരം വോട്ടുകൾ ഉള്ളതിൽ 4777 സഹകാരികൾ മാത്രമാണ് സമ്മദിദാനം വിനിയോഗിച്ചത് നാലര…

തിരുപ്പതി ക്ഷേത്രത്തിൽ വൻ കവർച്ച , നഷ്ടപ്പെട്ടത് അമൂല്യമായ സ്വർണ കിരീടങ്ങൾ

തിരുപ്പതി; തിരുപ്പതി ശ്രീ ഗോവിന്ദരാജ സ്വാമി  ക്ഷേത്രത്തില്‍ നിന്ന് അമൂല്യ രത്നങ്ങള്‍ പതിച്ച മൂന്ന് സ്വര്‍ണ കിരീടങ്ങള്‍ മോഷണം പോയി. ശനിയാഴ്ച്ചയാണ് പ്രതിഷ്ടയുടെ ഭാഗമായ വിഗ്രങ്ങള്‍ കാണാതായത്.  തിരുപ്പതി ക്ഷേത്രസമുച്ചയത്തിന്റെ ഹൃദയഭാഗത്തുള്ള…

ചാവക്കാട് തിരുവത്ര ഗ്രാമക്കുളം ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞോടി

ചാവക്കാട് : തിരുവത്ര അത്താണി ഗ്രാമക്കുളം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞോടി . ആർക്കും പരിക്കില്ല. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. . ഇടഞ്ഞ ആന ദേശീയപാത മുറിച്ച് കടന്നു കിഴക്കോട്ടോടി കുഞ്ചേരി പാടത്തു നിലയുറപ്പിച്ചു. പിന്നീട്…

സി ഐ മാരായി തരം താഴ്ത്തിയ പതിനൊന്ന് പേർക്ക് പോസ്റ്റിങ്ങ് നൽകി ഉത്തരവ് ഇറങ്ങി

ഗുരുവായൂർ : സി ഐ മാരായി തരം താഴ്ത്തിയ പതിനൊന്ന് പേർക്ക് പോസ്റ്റിങ്ങ് നൽകി ഉത്തരവ് ഇറങ്ങി കെ എസ് ഉദയഭാനു വിനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ചിലും ,എസ് വിജയനെ കൊല്ലം ക്രൈം ബ്രാഞ്ചിലും ,എസ് അശോക് കുമാറിനെ ഇടുക്കി ക്രൈം ബ്രാഞ്ചിലും…