Header 1 vadesheri (working)

ക്ഷേത്ര നഗരി ഏകാദശി ലഹരിയിൽ , നവമി മുതൽ ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളും

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതല്‍ ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളും. രാത്രിവിളക്കെഴുന്നെള്ളിപ്പിന് നാലാംപ്രദക്ഷിണത്തി ലാണ് ഭഗവാന്‍ സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളുക. വര്‍ഷത്തില്‍ ക്ഷേത്രത്തില്‍ മൂന്ന് വിശേഷ ദിവസങ്ങളില്‍…

ഗുരുപാദപുരിയിൽ തത്വമസി (ഗൾഫ്) നടത്തുന്ന പതിമൂന്നാമത് ദേശവിളക്ക് 17 ന്

ചാവക്കാട് : ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി (ഗൾഫ്) നടത്തുന്ന പതിമൂന്നാമത് ദേശവിളക്ക് മഹോൽസവവും അന്നദാനവും 17 ശനിയാഴ്ച ചാവക്കാട് ശ്രീവിശ്വനാഥക്ഷേത്രത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സംഘാടകർ…

ഏകാദശി : 19 ന് ചാവക്കാട് താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു .

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവം.19 ന് ഏകാദശി ഉത്സവം നടക്കുന്നതിനാല്‍ ചാവക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ടി.വി.അനുപമ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച…

സഹകാരി സംഗമവും സെമിനാറും സി എൻ ജയദേവൻ എം പി ഉൽഘാടനം ചെയ്തു

തൃശ്ശൂർ : അറുപതിയഞ്ചാമത് അഖിലേന്ത്യ സഹകരണവാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ തല സഹകാരി സംഗമവും സെമിനാറും സി.എന്‍.ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പിന്‍റെ…

ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ മേഖലയില്‍ സുരക്ഷ ഉറപ്പുവരുത്തി മാത്രം ഇനി വീടിന് അനുമതി : ജില്ലാ…

തൃശ്ശൂർ : പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിലെ വീടു നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടു നല്‍കുന്നതുമായി ബന്ധപ്പെട്ട് ആ മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ ഇനി അനുമതി നല്‍കുകയുള്ളുവെന്ന് ജില്ലാ…

ബന്ധുനിയമനം: എഎൻ ഷംസീറിന്‍റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തലശ്ശേരി എംഎൽഎ എ.എൻ.ഷംസീറിന്‍റെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ സർവകലാശാലയിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ കരാറടിസ്ഥാനത്തിലുള്ള അസി. പ്രൊഫസർ സ്ഥാനത്തേയ്ക്കുള്ള നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. റാങ്ക് പട്ടികയിൽ…

കൺസോൾ ,പ്രമേഹ ദിനത്തിൽ വാഹന പ്രചരണ റാലി സംഘടിപ്പിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ രോഗമുക്ത സമൂഹത്തെ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് പ്രമേഹരോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണ ശബ്ദ സന്ദേശവും, ലഘുലേഖ വിതരണവും,…

ലക്ഷങ്ങൾ ചിലവ് വരുന്ന പ്ലാസ്റ്റിക് സർജറി ശസ്ത്രക്രിയ യുവാവിന്‌ ചെയ്ത് താലൂക്ക് ആശുപത്രി

ചാവക്കാട് : സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചിലവ് വരുന്ന പ്ലാസ്റ്റിക് സർജറി ശസ്ത്രക്രിയ യുവാവിന്‌ സൗജന്യമായി ചെയ്ത് നൽകി ചാവക്കാട് താലൂക്കാശുപത്രി. 3 മാസം മുൻപാണ് മണലൂർ പാലാഴി കണിയാംപറമ്പിൽ 43 വയസ്സുള്ള സുധീഷിന് വാഹനാപകടത്തിൽ പരിക്കേറ്റ്…

ശബരിമല , സർക്കാർ വിളിച്ച സർവകക്ഷിയോഗം അലസി .- യു ഡി എഫ് ബഹിഷ്കരിച്ചു

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം അലസി . ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് യോഗം ബഹിഷ്കരിച്ചു. ശബരിമലയിൽ പ്രശ്നം പരിഹരിക്കാനുള്ള അവസരം സർക്കാർ കളഞ്ഞു കുളിക്കുകയാണെന്ന്…

ചാവക്കാട് നഗരസഭ അനക്സ് കെട്ടിടം ഉദ്ഘാടനം ഡിസംബര്‍ ഒന്നിന്

ചാവക്കാട്: ആയുര്‍വ്വേദ-ഹോമിയോ ഡിസ്പെന്‍സറിക്കും കൃഷിഭവനും വേണ്ടിയുള്ള നഗരസഭയുടെ പുത്തന്‍ അനക്സ് കെട്ടിടം യാഥാര്‍ഥ്യമാവുന്നു.നഗരസഭ ഓഫീസിനോട് ചേര്‍ന്ന് 60 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന…