Header 1 vadesheri (working)

ഗുരുവായൂരിൽ ഗജരാജൻ കേശവന് പ്രണാമം അർപ്പിച്ചു

ഗുരുവായൂര്‍  : ഏകാദശി  നാളില്‍  ചെരിഞ്ഞ   ഗുരുവായൂര്‍  കേശവന്  പിന്‍ഗാമികള്‍  പ്രണാമം  അര്‍പ്പിച്ചു . രാവിലെ   തിരുവെങ്കിടം  ക്ഷേത്രത്തില്‍  നിന്നും  ആരംഭിച്ച   ഗജഘോഷ യാത്ര  ക്ഷേത്ര  പ്രദിക്ഷണ  ശേഷം   കേശവ പ്രതിമയ്ക്ക് മുന്നില്‍  സമാപിച്ചു…

കെ. സുരേന്ദ്രനെ പത്തനംത്തിട്ട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

പത്തനംതിട്ട: നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.…

പ്രസിദ്ധമായ പഞ്ചരത്ന കീർത്തനാലാപനം ഗുരുപവനപുരിയെ സംഗീത സാന്ദ്രമാക്കി

ഗുരുവായൂര്‍ :ഗുരുപവനപുരിയുടെ കാതിനും മനസിനും കുളിര്‍മ്മ നല്‍കി ചെമ്പൈ സംഗീതോല്‍ സവത്തിലെ പ്രസിദ്ധമായ പഞ്ചരത്ന കീര്‍ത്തനം‌ ചെമ്പൈ സംഗീത മണ്ഡപത്തില്‍ അരങ്ങേറി .രാവിലെ 9 മണിക്ക് സൌരാഷ്ട്ര രാഗത്തിലുള്ള ശ്രീ ഗണപതി കീര്‍ത്തനസ്തുതി യോടെ…

ഗുരുപാദപുരിയിലെ ദേശവിളക്ക് ഭക്തി പുരസ്സരം , അന്നദാനത്തിൽ പതിനായിരത്തിലധികം ഭക്തർ പങ്കെടുത്തു

ചാവക്കാട് : ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി (ഗൾഫ്) നടത്തുന്ന പതിമൂന്നാമത് ദേശവിളക്ക് മഹോൽസവവും അന്നദാനവും ചാവക്കാട് ശ്രീവിശ്വനാഥക്ഷേത്ര സന്നിധിയിൽ വെച്ച് ശനിയാഴ്ച ഭക്തി പുരസ്സരം ആഘോഷിച്ചു .…

ഗുരുവായൂർ ക്ഷേത്രനടയിൽ ഹോമിയോ ഡിസ്‌പെൻസറി തുറന്നു

ഗുരുവായൂർ : ശബരിമല ഭക്തർക്കായി ക്ഷേത്ര നടയിൽ ജില്ലാ ഹോമിയോ വിഭാഗം നടത്തുന്ന ഡിസ്പെന്സറിയുടെ ഉൽഘാടനം ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹനദാസ് നിർവഹിച്ചു . ഭരണ സമിതി അംഗങ്ങളായ പി ഗോപി നാഥ് , ഉഴമലയ്ക്കൽ വേണുഗോപാൽ ,അഡ്മിനിസ്ട്രേറ്റർ വി എസ്…

ഗുരുവായൂർ ഏകാദശിയെ വരവേൽക്കാൻ ഒരുങ്ങി ക്ഷേത്ര നഗരി

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച യാണ് പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി .ഞായറാഴ്ച പുലർച്ചെ…

കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു

നിലക്കൽ : സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി നേതാവ് കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്ത് കരുതൽ തടങ്കലിൽ വെച്ചു .തുടർന്ന് സുരേന്ദ്രനെ പത്തനം തിട്ടയിലെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി . ആറേ മുക്കാലോടെ യാണ്…

കെട്ടിടനിർമാണ തൊഴിലാളിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

ഗുരുവായൂർ : ഒരുമിച്ചു ജോലി ചെയ്യുന്ന കെട്ടിടനിർമാണ തൊഴിലാളിയെ കുത്തി കൊലപെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു . പെരിഞ്ഞനം ആർത്തിങ്കൽ വീട്ടിൽ ഗംഗാധരൻ മകൻ സുജിത്ത് 25 നെയാണ് ഗുരുവായൂർ ടെംമ്പിൾ…

പോലീസ് അറസ്റ്റ് ചെയ്ത ശശികലക്ക് തിരുവല്ല ആർ ഡി ഒ ജാമ്യം നൽകി

തിരുവല്ല : നടപടി നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് ശബരിമല മരക്കൂട്ടത്ത് വെച്ച് അറസ്റ്റ് ചെയ്ത കെ പി ശശികലയ്ക്ക് തിരുവല്ല ആർഡിഒ ജാമ്യം അനുവദിച്ചു. യുടേതാണ് തീരുമാനം. പോലീസ് നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക്…

ആര്‍ക്കും അറിയാത്ത ശശികലയെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ആളാക്കി മാറ്റി :രമേശ് ചെന്നിത്തല

കോഴിക്കോട്: . പൊറുക്കാനാവാത്ത തെറ്റാണ് ബിജെപിയുടെ ഇന്നത്തെ ഹര്‍ത്താല്‍ എന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല .  രാത്രി മൂന്ന് മണിക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ശബരിമല തീര്‍ത്ഥാടകരെയടക്കം പെരുവഴിയിലാക്കി. ഭക്ഷണവും വാഹനവും ലഭിക്കാതെ…