Header 1 vadesheri (working)

പൈത്യകം ഗുരുവായൂരിന്റെ ഏകാദശി സാംസ്‌കാരിക സമ്മേളനം

ഗുരുവായൂർ : പൈത്യകം ഗുരുവായൂരിന്റെ ഏകാദശി സാംസ്‌കാരിക സമ്മേളനം ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ രാവിലെ 8 ന് സാഹിത്യകാരൻ സി രാധാക്യഷ്ണൻ ഉൽഘാടനം ചെയ്തു .നഗരസഭ ടൗൺഹാളിൽ നടന്ന സമ്മേളനത്തിൽ അഡ്വ സി രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു . സ്വാമി ഉദിത് ചൈതന്യ…

ഗുരുവായൂരിന്റെ വികസനം , ശോഭ ഡെവലപ്പേഴ്സുമായി ദേവസ്വം ധാരണ പത്രം ഒപ്പിട്ടു .

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വവും ശോഭ ഡെവലപ്പേഴ്സ് ലിമിറ്റഡും ഗുരുവായൂരിന്റെ വികസനത്തിനായി കൈകോർക്കുന്നു .ദേവസ്വം ഓഫീസിൽ നടന്ന ചർച്ചയെ തുടർന്ന് 11 വികസന പ്രവർത്തികളുടെ നിർമ്മാണത്തിനായി ധാരണാപത്രം കൈമാറിയതായി ചെയർമാൻ അഡ്വ കെ ബി മോഹൻദാസ്…

ശബരിമലയിൽ പ്രവേശനം ആവശ്യപ്പെട്ട യുവതികളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് നാമജപ സമരവുമായി പരിവാർ…

ഗുരുവായൂർ : ശബരിമലയിൽ ദർശനം നടത്താൻ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് പത്രസമ്മേളനം നടത്തിയ യുവതികളുടെ പുരുഷ സുഹൃത്തുക്കൾക്ക് നേരെ സംഘപരിവാർ ഭീഷണി . ഒരാൾ ജോലിചെയ്യുന്ന സ്ഥാപനത്തിലേക്കും മറ്റേയാളുടെ വീട്ടിലേക്കുമാണ്…

ഇന്നലെ രാത്രി ശബരിമലയിൽ നിന്നും അറസ്റ്റ് ചെയ്ത 68 പേരെ റിമാൻഡ് ചെയ്തു

പത്തനംതിട്ട: ശബരമലയിൽ നിന്നും ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത 68 പേരെ പത്തനംതിട്ട മുൻസിഫ് കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. ഒരാൾക്ക് പ്രായപൂർത്തി ആകാത്തതിനാൽ വെറുതെ വിട്ടു .റിമാൻഡിൽ ആയവരെ തിരുവനന്തപുരം സബ്…

അന്യ മതസ്ഥനെ വിവാഹം ചെയ്തു , ഭ്രാന്താലയത്തിൽ അടച്ച യുവതിയെ കോടതി രക്ഷപ്പെടുത്തി .

കോഴിക്കോട്: അന്യ മത വിശ്വാസിയെ വിവാഹം ചെയ്തതിന്‍റെ പേരില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയെ വീട്ടുകാര്‍ ഏര്‍വാടിയിലെ ഭ്രാന്താശുപത്രിയില്‍ പാര്‍പ്പിച്ചു. കോടതി ഇടപെടലില്‍ പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിയുടെ ഉമ്മയെയും…

വൃത ശുദ്ധിയോടെ കണ്ണനെ കാണാൻ എത്തിയത് പതിനായിരങ്ങൾ

ഗുരുവായൂര്‍: വൃത ശുദ്ധിയോടെ ഏകാദശിനാളിൽ കണ്ണനെ തൊഴുത് സായൂജ്യം നേടാനായി ഗുരുപവനപുരിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ . ഇന്നലെ രാത്രി മുതല തന്നെ ഇടതടവില്ലാതെ ഭക്തർ ഭൂലോക വൈകുണ്ഠമായ ഗുരുപവനപുരിയിലേക്ക്എത്തി തുടങ്ങിയിരുന്നു . രാവിലെ…

ശബരിമലയിൽ ദർശനം നടത്താൻ സൗകര്യമൊരുക്കണം , വാർത്താസമ്മേളനത്തിൽ മാലയിട്ട മൂന്നു യുവതികൾ.

കൊച്ചി: ശബരിമല ദർശനത്തിനു താൽപര്യമുണ്ടെന്ന് കാട്ടി മൂന്ന് യുവതികൾ കൊച്ചിയില്‍ മാധ്യമസമ്മേളനം നടത്തി. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് സംരക്ഷണം ഉണ്ടെങ്കിൽ ഞങ്ങൾ മല കയറുമെന്ന് യുവതികൾ പറഞ്ഞു. രക്തം ചീന്തി ശബരിമലയിലേക്ക് പോകാന്‍…

കേരളീയ മാനവികതയ്ക്കു മുറിവേൽക്കാതെ നോക്കേണ്ടത് കാലത്തിന്റെ കടമ. മന്ത്രി എ സി മൊയ്തീൻ

തൃശ്ശൂർ : മറ്റു നാടുകൾക്കില്ലാത്ത ഒരു മഹാ മാനവികത കേരളത്തിനുണ്ടെന്നു കാട്ടിയ സന്ദർഭമായിരുന്നു പ്രളയകാലമെന്നും ആ മാനവികതയ്ക്കു മുറിവേൽക്കാതെ നോക്കുകയെന്നതാണ് പ്രളയാനന്തര പുനർനിർമ്മാണ കാലത്ത് മലയാളികളുടെ ഉത്തരവാദിത്തമെന്നും തദ്ദേശ സ്വയം…

കെ സുരേന്ദ്രന്റെ അറസ്റ്റ് , ബി ജെ പി കുന്നംകുളത്ത് റോഡ് ഉപരോധിച്ചു .

കുന്നംകുളം.ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ നിലയ്ക്കലിൽ നിന്നും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കുന്നംകുളത്ത് റോഡ് ഉപരോധിച്ചു. വിവിധ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നൂറ് കണക്കിന്…

ഗുരുവായൂർ ഏകാദശി തിങ്കളാഴ്ച , ഭക്തരുടെ ഒഴുക്ക് തുടങ്ങി

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയി തിങ്കളാഴ്ച .ഏകാദശി ആഘോഷിക്കുന്ന കണ്ണനെ കാണാൻ ഇന്ന് വൈകീട്ട് മുതൽ തന്നെ ഭക്തർ ഭൂലോക വൈകുണ്ഠമായ ഗുരുപവനപുരിയിലേക്ക് ഒഴുകിയെത്തുടങ്ങി . വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍…