Header 1 vadesheri (working)

ശ്രീകുറുംബ ട്രസ്റ്റിന്റെ സ്ത്രീധനരഹിത സമൂഹവിവാഹത്തില്‍ 20 യുവതികള്‍ക്ക് മാംഗല്യം

വടക്കഞ്ചേരി: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ രണ്ടാംഘട്ട സ്ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട് ശ്രീകുറുംബ കല്യാണ മണ്ഡപത്തില്‍ നടന്നു. 20 യുവതികളാണ് ശനിയാഴ്ച…

വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി പിണറായിയുടെ നാവോത്ഥാന പൊറാട്ട് നാടകം : വിടി ബല്‍റാം.

തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ തടയുകയും യുവതീപ്രവേശനത്തെ എതിർക്കുകയും ചെയ്ത ആളെ സർക്കാറിന്റെ വനിതാമതിൽ പരിപാടി ജോയിൻറ് കൺവീനറാക്കിയതിനെതിരെ വിടി ബല്‍റാം. 'വിദൂര ബന്ധം പോലുമില്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞാൽ അതിന്റെ പേരിൽപ്പോലും…

കുടുംബശ്രീ സ്‌കൂള്‍ രണ്ടാംഘട്ട ജില്ലാതല ഉദ്ഘാടനം മന്ത്രി എസി മൊയ്തീന്‍ നിര്‍വ്വഹിച്ചു

കുന്നംകുളം : കുടുംബശ്രീ സ്‌കൂളിന്റെ രണ്ടാഘട്ട ജില്ലാതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ നിര്‍വ്വഹിച്ചു. സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ യൂണീറ്റുകള്‍ കാഴ്ച്ചവെച്ച മികവുറ്റ…

വിമുക്തി ബോധവത്ക്കരണത്തിന്റെ ഭാഗമായി ഫുട്‌ബോൾ മേള

ഗുരുവായൂർ : വിമുക്തി ബോധവത്ക്കരണത്തിന്റെ ഭാഗമായി ഗുരുവായൂരിൽ സംഘടിപ്പിച്ച ഫുട്‌ബോൾ മേള ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. പി.കെ ശാന്തകുമാരി ഉൽഘാടനം ചെയ്തു . ലഹരിയ്‌ക്കെതിരെ കായികലഹരിയെന്ന സന്ദേശമുയർത്തി ചാവക്കാട് എക്‌സൈസ് റേഞ്ച്…

നാല് കിലോ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

ചാവക്കാട്: ദേശീയ പാത പൊന്നാനി റോഡിൽ തൃശ്ശൂര്‍എക്സൈസ് എൻ ഫോഴ്സ്മെന്‍റ് ആൻ ഡ് ആന്‍റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നട ത്തിയ വാഹനപരിശോധനയില്‍ നാല് കിലോ കഞ്ചാവു മായി രണ്ട് പേരെ അറസ്റ്റു ചെയ്തു.മല പ്പുറം ജില്ലയില്‍ നിന്ന്…

ഗുരുവായൂർ സാംസ്കാരിക സമിതി നവോത്ഥാന സംഗമം സംഘടിപ്പിച്ചു .

ഗുരുവായൂർ : ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ആളുകൾക്ക് താമസിക്കാൻ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കുന്ന കാലത്താണ് നാം നവോത്ഥാനത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അത്ര മാത്രം കേരളം പിന്തിരിഞ്ഞോടിയെന്നും യുവകലാസാഹിതി സംസ്ഥാന ജനറൽ…

ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി സുനിൽ അറോറ സ്ഥാനമേറ്റു.

ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി സുനിൽ അറോറ സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി. റാവത്തിന്‍റെ പിൻഗാമിയായാണ് നിലവിൽ തെരഞ്ഞെടുപ്പ് കമീഷണർമാരിൽ ഒരാളായ അറോറ ചുമതലയേറ്റത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ്…

കവിത മോഷണം , ദീപ നിശാന്തിനെയും ,ശ്രീചിത്രനെയും ബഹിഷ്‌ക്കരിക്കുന്നു

തൃശൂർ: കവിത മോഷണത്തിൽ ദീപ നിശാന്തും ശ്രീചിത്രനും മാപ്പു പറഞ്ഞിട്ടും വിവാദം അടങ്ങുന്നില്ല. നേരത്തെ നിശ്ചയിച്ച പല പരിപാടികളില്‍ നിന്നും ഇരുവരെയും സംഘാടകര്‍ ഒഴിവാക്കി. കവിതാമോഷണത്തിലൂടെ ഇരുവരുടെയും ധാര്‍മ്മികത നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ്…

വനിത മതിൽ ,പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം , രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാര്‍ നടത്താന്‍ ഒരുങ്ങുന്ന വനിതാ മതിലിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വനിതാ മതിലെന്ന പരിപാടി പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്നാണ് ചെന്നിത്തല പരിഹസിച്ചത്. കഴിഞ്ഞ ദിവസം…

ഇരിങ്ങപ്പുറം മമ്പറമ്പത്ത് ഹൈമാവതി നിര്യാതയായി.

ഗുരുവായൂർ: ഇരിങ്ങപ്പുറം മമ്പറമ്പത്ത് പരേതനായ ശ്രീനിവാസൻറെ ഭാര്യ ഹൈമാവതി (76) നിര്യാതയായി. മക്കൾ: സജീവൻ (മുംബൈ), പ്രീത, സുധീർ. മരുമക്കൾ: സിന്ധു, ജനാർദ്ദനൻ, ശുഭ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ