Header 1 vadesheri (working)

സംസ്ഥാന സ്കൂൾ കലോത്സവം , ദീപാ നിശാന്ത് നടത്തിയ മൂല്യ നിർണയം റദ്ദാക്കി

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവർ നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കി. സംസ്ഥാനതല അപ്പീല്‍ കമ്മറ്റിയുടേതാണ് തീരുമാനം. തുടര്‍ന്ന് ഭാഷാസാഹിത്യ വിഭാഗം വിദഗ്ധനും…

ഹാഷിഷ് ഓയില്‍ വില്പ്പനക്കാരിയായ ബിഡിഎസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍.

കോതമംഗലം: ഹാഷിഷ് ഓയില്‍ ഉപയോഗവും വില്പ്പനയും നടത്തിവന്ന ബിഡിഎസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. നെല്ലിക്കുഴിയില് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനി കോന്നി പ്രമാടം സ്വദേശിനി ശ്രുതി സന്തോഷാണ് എക്‌സൈസ്…

ദ്വിദിന ദേശീയ പണിമുടക്ക് , സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : രണ്ട് ദിവസ ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി ഗുരുവായൂർ നിയോജകമണ്ഡലം സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച രാജ്യവ്യാപകമായി തൊഴിലും…

വീട്ടമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ

ഗുരുവായൂർ : ഭതൃമതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ ചൊവ്വല്ലൂർ കണ്ടാണശ്ശേരി വലിയകത്ത് വീട്ടിൽ സദക്ക് (22) നെയാണ് ഗുരുവായൂർ സി.ഐ ഇ ബാലകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. 2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.…

കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മ്മാണം ലോകത്തിനു മാതൃകയാകും : മന്ത്രി എ സി മൊയ്‌തീന്‍

തൃശൂർ : കേരളത്തിന്‍െ്‌റ പ്രളയാനന്തര പുനര്‍നിര്‍മ്മാണം ലോകത്തിനു മാതൃകയാകുമെന്ന്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എ.സി. മൊയ്‌തീന്‍. സഹകരണവകുപ്പിന്‍െ്‌റ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കെയര്‍ഹോം ഭവനനിര്‍മ്മാണ പദ്ധതി ജില്ലാതല ഉദ്‌ഘാടനം…

പെരിങ്ങാട് പുഴയുടെ പുനരുജ്ജീവനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം

പാവറട്ടി : ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പെരിങ്ങാട് പുഴയുടെ പുനരുജ്ജീവനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പാവറട്ടി പഞ്ചാ യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിര്‍വഹിച്ചു. ഹരിതകേരളം മിഷന്‍ രണ്ടാം…

ഗുരുവായൂര്‍ നഗരസഭക്കെതിരെ രണ്ടിടത്ത് മനുഷ്യചങ്ങലകളുമായി ജനകീയ കൂട്ടായ്മകൾ .

ഗുരുവായൂര്‍: പ്രതിപക്ഷമായ കോണ്‍ഗ്രസ് ദുര്‍ബലമായ സാഹചര്യത്തില്‍ നഗരസഭക്കെതിരെ പ്രക്ഷോഭങ്ങളുമായി ജനകീയ കൂട്ടായ്മകള്‍. നഗരസഭയുടെ ഭരണവൈകല്യങ്ങള്‍ക്കെതിരെ പ്രാദേശിക കൂട്ടായ്മകള്‍ പ്രക്ഷോഭവുമായി രംഗത്തെത്തി. ഞായറാഴ്ച രണ്ടിടങ്ങളിലാണ് നഗരസഭയുടെ…

മാലിന്യത്തിനെതിരെ ചക്കംകണ്ടത്ത് നാളെ പ്രതിഷേധ മാർച്ചും മനുഷ്യചങ്ങലയും

ചാവക്കാട് : ചക്കംകണ്ടത്തേക്ക് മാലിന്യം ഒഴുക്കുന്നതിന് ശ്വാശത പരിഹാരം ആവശ്യപ്പെട്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങൾ മാലിന്യം കെട്ടിക്കിടക്കുന്ന തോടിന്റെ കരയിൽ വായ് മൂടിക്കെട്ടി മനുഷ്യച്ചങ്ങല തീർക്കുമെന്ന് സമരസമിതി നേതാക്കൾ വാർത്ത…

ഗാർഡ് ഇല്ലാത്തതു കൊണ്ട് ഗുരുവായൂരിൽ നിന്നും രാവിലെ 9 ന് പോകേണ്ട ട്രെയിൻ പുറപ്പെട്ടത് 10 മണിക്ക്

ഗുരുവായൂർ : ഗുരുവായൂരിൽ നിന്ന് രാവിലെ 09.05ന് പുറപ്പെടേണ്ടിയിരുന്ന തൃശൂർ പാസഞ്ചർ ട്രെയിൻ ഒരു മണിക്കൂറോളം വൈകിയത് യാത്രക്കാരെ വലച്ചു. ഗാർഡ് നിയമാനുസൃതമായ വിശ്രമം എടുത്തത്തോടെ സ്ഥിരം യാത്രക്കാരടക്കം നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. പുലർച്ചെ…

വ്യാപാരികളുടെ വിന്‍റര്‍ഫീല്‍ ഗ്രൂപ്പിന്റെ ഗുരുവായൂരിലെ ലോഞ്ചിങ്ങ് ഞായറാഴ്ച

ചാവക്കാട് : കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ത്യശൂര്‍ ജില്ലാകമ്മ റ്റിയുടെ നേത്യത്വ ത്തില്‍ പ്രവര്‍ ത്തനമാരംഭിക്കുന്ന വിന്‍റര്‍ഫീല്‍ ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ട് ലിമിറ്റഡ് , വിന്‍റര്‍ഫീല്‍ ഗ്ളോബല്‍ ട്രേഡിംഗ്പ്രൈവറ്റ് ലിമിറ്റഡ് എന്നീ…