Header 1 vadesheri (working)

ഗുരുവായൂര്‍ നഗരസഭയുടെ മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങിന് സാങ്കേതിക അനുമതിയായി .

ഗുരുവായൂര്‍: അമൃത് പദ്ധതി പ്രകാരം ഗുരുവായൂര്‍ നഗരസഭ നിര്‍മ്മിക്കുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സമുച്ഛയത്തിൻറെ നിര്‍മ്മാണോദ്ഘാടനം ഈ മാസം നടക്കും .പദ്ധതിക്ക് സര്‍ക്കാരിന്റെ സാങ്കേതികാനുമതി ലഭിച്ചു.ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന…

ഹൃദയഭൂമിയിൽ താമരക്ക് വാട്ടം , കോൺഗ്രസ് വെന്നിക്കൊടി പാറിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഹൃദയ ഭൂമിയിൽ താമരക്ക് വാട്ടകാലം സമ്മാനിച്ച് കോൺഗ്രസ് വെന്നിക്കൊടി പാറിച്ചു . ഛത്തീസ്‌ഗഡിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ പാർട്ടി രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണം ഉറപ്പിച്ചു . 200 അംഗ…

മുസ്ലിം യൂത്ത് ലീഗ് യുവജനയാത്ര ബുധനാഴ്ച തൃശൂര്‍ ജില്ലയില്‍

ചാവക്കാട്: വര്‍ഗീയ മുക്ത ഭാരതം അക്രമരഹിതകേരളം എന്ന മുദ്രാവാക്യവുമായി കാസര്‍കോഡ് നിന്നും നവമ്പര്‍ 24 ആരംഭിച്ച മുസ്ലിം യൂത്ത് ലീഗ് യുവജനയാത്ര ഇന്ന് ബുധന്‍ തൃശൂര്‍ ജില്ലയിലേക്കു പ്രവേശിക്കുമെന്ന് മസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും സ്വാഗതസംഘം…

മുൻ സഹകരണ വകുപ്പ് മന്ത്രി സി എൻ ബാലകൃഷ്ണൻ അന്തരിച്ചു

തൃശൂർ : തൃശ്ശൂരിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ സഹകരണ വകുപ്പ് മന്ത്രി സി എൻ ബാലകൃഷ്ണൻ 84 അന്തരിച്ചു. കടുത്ത ന്യുമോണിയ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു . 2011 വടക്കാഞ്ചേരിയിൽ നിന്ന്…

ചങ്കത്ത് മൂകാമി അമ്മ ട്രസ്റ്റ് പുരസ്കാരം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന് സമ്മാനിക്കും

ഗുരുവായൂർ : ചങ്കത്ത് മൂകാമി അമ്മ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ചൊവ്വാ ഴ്ച വൈകീട്ട് 3.30ന് തിരുവെങ്കിടം…

കടപ്പുറം പഞ്ചായത്ത് വികസന സെമിനാർ

ചാവക്കാട് : കടപ്പുറം പഞ്ചായത്ത് 2019-20 വര്‍ഷത്തെ പദ്ധതി രൂപവത്കരണത്തിനായി നടത്തിയ വികസന സെമിനാറില്‍ കുടിവെള്ളം, മാലിന്യ നിര്‍മ്മാ ര്‍ജ്ജനം, സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണം, എന്നിവക്ക് മുൻഗണന. വൃദ്ധ ജനങ്ങള്‍ക്ക് പകല്‍ വീട്,…

ഗുരുവായൂർ നഗര സഭയിലെ സി പി എം ,സി പി ഐ പോരിന് കാരണം എം എൽ എ യുടെ ഇടപെടൽ എന്ന് ആക്ഷേപം

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ ചെയർമാൻ സ്ഥാനത്തെ ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തുറന്ന പോരിന് വഴിതെളിച്ചത് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എയുടെ പാർട്ടി ധാരണകളെ മറികടന്നുള്ള ഇടപെടലാണെന്ന് വ്യക്തമായി. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള…

കുന്നംകുളത്ത് പുതിയ റൂറൽ ആർ.ടി ഓഫീസ് ആരംഭിക്കണമെന്ന്

ഗുരുവായൂർ: കുന്നംകുളം താലൂക്ക് കേന്ദ്രീകരിച്ച് പുതിയ റൂറൽ ആർ.ടി ഓഫീസ് ആരംഭിക്കണമെന്ന് കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഒല്ലൂർ, പുതുക്കാട്, ചേലക്കര മണ്ഡലങ്ങളിൽ സാറ്റ്‌ലൈറ്റ് ആർ.ടി…

ഗുരുവായൂരിൽ സിപി ഐ യുടെ ബഹിഷ്കരണ തന്ത്രം പിഴച്ചു , പ്രതിപക്ഷ സഹായത്തോടെ ചെയർമാൻ മറി കടന്നു

ഗുരുവായൂർ : നഗര സഭയിൽ സി പി നേതൃത്വത്തിന്റെ കണക്കു കൂട്ടൽ പിഴച്ചു .കൗൺസിൽ യോഗം ബഹിഷ്കരിച്ചാൽ കൗൺ സിലിൽ ഭൂരി പക്ഷ മില്ലാതെ നഗര സഭ ചെയർ മാൻ രാജി വെക്കാൻ നിർബന്ധിത യാകും എന്നായിരുന്നു നേതൃത്വ ത്തിന്റെ വിലയിരുത്തൽ . ഒരു അംഗത്തിന്റെ…

റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു

ദില്ലി: റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു.നാളെ അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് ഊർജിത് പട്ടേലിന്‍റെ രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഊർജിത് പട്ടേൽ വ്യക്തമാക്കുന്നത്. തന്‍റെ സഹപ്രവർത്തകർക്ക്…