Header 1 vadesheri (working)

കളഭത്തിൽ ആറാടിയ ഭഗവാനെ തൊഴാൻ ക്ഷേത്രത്തിൽ വൻ തിരക്ക്

ഗുരുവായൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശ്രീഗുരുവായൂരപ്പന് കളഭാഭിഷേകം നടത്തി. കളഭത്തിലാറാടിയ കണ്ണനെ കണ്ടുവഴങ്ങി പതിനായിരങ്ങളാണ് ഭൂലോകവൈകുണ്ഠമായ ഗുരുപവനപുരിയിലെത്തി ആത്മ നിര്‍വൃതിയടഞ്ഞത്. കളഭാട്ടദിനമായ വ്യാഴാഴ്ച പുലര്‍ച്ചെതന്നെ…

കണ്ടാണശ്ശേരിയിൽ കടയിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

ഗുരുവായൂര്‍: കണ്ടാണശേരി പാരീസ്‌റോഡിന് സമീപമുള്ള പച്ചക്കറികടയുടെ പൂട്ട് പൊളിച്ച മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം പത്തനാപുരം പുന്നാല വില്ലേജില്‍ കളിയില്‍ വീട്ടില്‍ സുധാകരനെയാണ് (56) ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.…

ശബരിമലയിൽ സർക്കാർ നാറാണത്തു ഭ്രാന്തനെ പോലെ: രമേശ് ചെന്നിത്തല

കൊച്ചി : ശബരിമലയിൽ നാറാണത്തു ഭ്രാന്തനെ പോലെ ആണ് സർക്കാർ പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവർ തന്നെ സ്ത്രീകളെ കൊണ്ടുവരുന്നു അതേ സ്പീഡിൽ അവർ തന്നെ തിരിച്ചിറക്കുന്നു. മനിതി സംഘത്തെ ആരാണ് കൊണ്ടുവന്നത് എന്ന കാര്യത്തില്‍…

ഗുരുവായൂർ പ്രസ് ഫോറം ക്രിസ്മസ്- പുതുവർഷ ആഘോഷം

ഗുരുവായൂര്‍: ഗുരുവായൂർ പ്രസ് ഫോറം ക്രിസ്മസ്- പുതുവർഷ ആഘോഷങ്ങൾ മുൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാഗി എസ്. വാര്യർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.കെ. രാജേഷ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഫി ചൊവ്വന്നൂർ സന്ദേശം നൽകി. വിവിധ മേഖലകളിൽ…

ഗുരുവായൂർ പ്രസ് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഗുരുവായൂര്‍: ഗുരുവായൂർ പ്രസ് ഫോറം പ്രസിഡൻറായി ലിജിത് തരകനെയും (മാധ്യമം) സെക്രട്ടറിയായി ടി.ജി. ഷൈജുവിനെയും (കേരള ഭൂഷണം) തെരഞ്ഞെടുത്തു. ശിവജി നാരായണൻ - മലയാളം ഡെയിലി, ടി.ബി. ജയപ്രകാശ് - ദേശാഭിമാനി, (വൈസ് പ്രസിഡൻറ്), ടി.ടി. മുനേഷ് - പ്രൈം…

ജനുവരി മുതൽ ക്ഷേത്രത്തിൽ ദിവസവും അഞ്ചു പേർക്ക് ചുറ്റുവിളക്ക് വഴിപാട് നടത്താൻ അവസരം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഉദയാസ്തമന പൂജക്ക് പിന്നാലെ ചുറ്റു വിളക്ക് വഴിപാടും അഞ്ചെണ്ണമായി ഭരണ സമിതി വർധിപ്പിച്ചു .ജനുവരി ഒന്ന് മുതൽ ചുറ്റുവിളക്ക് അഞ്ചു പേർക്ക് ഒരു ദിവസം ശീട്ടാക്കാൻ കഴിയും 40,000 രൂപയാണ് ഒരു ദിവസത്തെ…

ഗുരുവായൂരിൽ കാന നിർമിക്കാൻ മണ്ണെടുത്തപ്പോൾ ഹോട്ടലിന്റെ കക്കൂസ് ടാങ്ക് റോഡിൽ കണ്ടെത്തി

ഗുരുവായൂർ :അമൃത് പദ്ധതിയിൽ ഔട്ടർ റിംഗ് റോഡിൽ കാന നിർമിക്കുന്ന തിനിടെ നിരവധി സ്ഥാപനങ്ങളിൽ നിന്നും കക്കൂസ് മാലിന്യം കാനയിലേക്ക് ഒഴുക്കി വിടുന്ന പൈപ്പുകൾ കണ്ടെത്തിയിരുന്നു .എന്നാൽ കക്കൂസ് ടാങ്ക് തന്നെ റോഡിൽ നിർമിച്ചത് കണ്ട്…

ദേവസ്വത്തിൽ ടൈപ്പിസ്റ്റ് ,ഹെൽത്ത് ഇൻസ്‌പെക്ടർ ,ഫാർമസിസ്റ്റ് ഒഴിവിലേക്ക് താൽക്കാലിക നിയമനം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ടൈപ്പിസ്റ്റ് ,ഹെൽത്ത് ഇൻസ്‌പെക്ടർ ,ഫാർമസിസ്റ്റ് എന്നീ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എൽ ഡി ടൈപ്പിസ്റ്റ് തസ്തികയിൽ രണ്ടു പേരുടെയും ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രെഡ് II ,ഫാർമസിസ്റ്റ്…

“താന്‍സന്‍” സംസ്ഥാന സ്‌കൂള്‍ കലോത്‌സവ ജേതാക്കളെ ആദരിച്ചു

ചാവക്കാട് : ചാവക്കാട് താന്‍സന്‍ സംഗീത വിദ്യാലയം ചാവക്കാടിന്റെ നേത്യത്വത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്‌സവ ജേതാക്കളെ ആദരിച്ചു .ചാവക്കാട് നഗരസഭ ഹാളില്‍ പരിപാടി കെ വി അബ്ദുഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍…

വിദ്യാര്‍ഥികള്‍ ജനാധിപത്യത്തിന്‍റെ കാവലാളാകണം: എസ് എസ് എഫ്

തൃശൂര്‍: ധാര്‍മിക വിപ്ലവം പറയൂ ഇതാണെന്‍റെ മാര്‍ഗം എന്ന പ്രമേയത്തില്‍ മൂന്നു മാസകാലമായി എസ് എസ് എഫ് നടത്തി വന്നിരുന്ന അംഗത്വകാല കാമ്പയിന്‍ ജില്ലാ സ്റ്റുഡന്‍സ് കൗണ്‍സിലോടെ സമാപിച്ചു. യൂനിറ്റ്,സെക്ടര്‍ ,ഡിവിഷന്‍ പുന:സംഘടന,പ്രതിനിധി…