Header 1 = sarovaram
Above Pot

“താന്‍സന്‍” സംസ്ഥാന സ്‌കൂള്‍ കലോത്‌സവ ജേതാക്കളെ ആദരിച്ചു

ചാവക്കാട് : ചാവക്കാട് താന്‍സന്‍ സംഗീത വിദ്യാലയം ചാവക്കാടിന്റെ നേത്യത്വത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്‌സവ ജേതാക്കളെ ആദരിച്ചു .ചാവക്കാട് നഗരസഭ ഹാളില്‍ പരിപാടി കെ വി അബ്ദുഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. മ്യതംഗ വിദ്വാന്‍ സനേജ് ഗുരുവായൂര്‍ാ, കെ എ രമേഷ് കുമാര്‍, ജയരാജ്, ജയപാല്‍, കല ചന്ദ്രന്‍, എന്നിവര്‍ സംബന്ധിച്ചു .തുടര്‍ന്ന് സംഗീത അവതരണവും നടന്നു

Vadasheri Footer