Header 1 vadesheri (working)

രക്ത ദാനത്തിലൂടെ ഗർഭിണിക്ക് എച്ച്‌ഐവി, രക്ത ദാദാവ്‌ ആത്മഹത്യ ചെയ്തു

ചെന്നൈ: രക്തം സ്വീകരിച്ചതിലൂടെ ഗര്‍ഭിണിക്ക് എച്ച്‌ഐവി പകരാനിടയായ സംഭവത്തില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച രക്ത ദാദാവായ യുവാവ് മരിച്ചു. തമിഴ്‌നാട് വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിക്കാണ് എച്ച്‌ഐവി…

രണ്ടു വൃക്കയും തകരാറിൽ , ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു.

ഗുരുവായൂർ: രണ്ട് വൃക്കയും തകരാറിലായ കുടുംബനാഥൻ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. ഗുരുവായൂർ നഗരസഭയിലെ കാവീട് കൊളാടിപറമ്പ് സ്വദേശിയായ ചെറുപുരയിൽ വിജയകുമാറാണ് (51) സഹായം തേടുന്നത്. ഒമ്പത് വർഷമായി കിഡ്നി തകരാറിന് ചികിത്സയിലാണ്.…

പാടശേഖരങ്ങളിലെ കീടങ്ങളെ തുരത്താൻ ഇനി അഗ്രോഡ്രോൺ

തൃശ്ശൂർ : വൈഗ കൃഷി ഉന്നതി മേളയില്‍ കീടങ്ങളെ തുരത്താൻ അഗ്രോഡ്രോ ണെത്തി. വിമാനം പോലെമുകളില്‍ നിന്നും കീടനാശിനി തളിക്കാൻ സഹായിക്കുന്ന സംവിധാനം ഏറോനോട്ടിക് എഞ്ചിനീയറിങ്ങ് പഠനം പൂര്‍ ത്തിയാക്കിയ പട്ടണക്കാട് സ്വദേശി സി ദേവനാണ് കണ്ടു പിടിച്ചത്…

കിഴക്കെനടയിലെ നിർദിഷ്ട റെയിൽവേ മേൽപ്പാലത്തിന് ഏറ്റെടുക്കുന്നത് 12 സെന്റ് സ്ഥലം

ഗുരുവായൂര്‍: കിഴക്കെനടയിലെ നിർദിഷ്ട റെയിൽവേ മേൽപ്പാലം തങ്ങളുടെ ഉപജീവന മാർഗങ്ങൾ ഇല്ലാതാക്കുമെന്ന് സ്ഥലമുടമകൾ. സ്ഥലമേറ്റെടുപ്പ് നടപടികളുടെ ഭാഗമായുള്ള സാമൂഹ്യ പ്രത്യാഘാത നിർണയ യോഗത്തിലാണ് സ്ഥലമുടമകളിലൊരു വിഭാഗം തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചത്.…

അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറി , യുഡി എഫ് പ്രകടനവും ധർണയും നടത്തി

ഗുരുവായൂർ: ഇടതു മുന്നണിയുടെ ആവശ്യ പ്രകാരം അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരെ യു.ഡി.എഫ് പ്രകടനവും ധർണയും നടത്തി. കിഴക്കെ നടയിൽ നടന്ന ധർണ മുൻ എം.എൽ.എ പി.എ. മാധവൻ ഉദ്ഘാടനം ചെയ്തു. മത്സരിച്ചാൽ ജയിക്കില്ല എന്ന് പൂർണ ബോധ്യം…

വടക്കേപുന്നയൂർ പുത്തൻ പുറക്കാല മൊയ്‌തീൻ കുഞ്ഞു നിര്യാതനായി

ചാവക്കാട് : വടക്കേ പുന്നയൂർ പിളക്കട്ടയിൽ ജുമാ മസ്ജിദിന് തെക്ക് ഭാഗം പരേതനായ പുത്തൻ പു റക്കാല അബൂബക്കർ മുസ്‌ലിയാർ മകൻ മൊയ്‌തീൻ കുഞ്ഞു (65 ) നിര്യാതനായി ഭാര്യ സൈദ ,മക്കൾ ഹിഷാം ഹിബ ,മരുമകൾ തഫ്‌നി ഖബറടക്കം നടത്തി

സുഗന്ധവിള കർഷകർക്ക്‌ പുതിയ അറിവ്‌ പകർന്ന് വൈഗ മേള

തൃശ്ശൂർ : തൃശ്ശൂരിൽ നടക്കുന്ന വൈഗ 2018 ഇല്‍ കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രം ഒരുക്കിയ പ്രദര്‍ശന വേദി കര്‍ഷകര്‍ക്ക് പുത്തനറിവും പ്രതീക്ഷകളും നല്‍കുകയാണ് . ഐ ഐ എസ് ആര്‍ വികസിപ്പിച്ചെടുത്ത വിവിധ ഇനങ്ങളിലുള്ള ഇഞ്ചി മഞ്ഞള്‍ കുരുമുളക്…

ബൈക്കില്‍ കെട്ടിയിട്ട നിലയില്‍ യുവാവിന്റെ മൃതദേഹം കുളത്തിൽ

കോട്ടയം: ബൈക്കില്‍ കയറുകൊണ്ട് ബന്ധിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം പാറകുളത്തിൽ കണ്ടെത്തി . കോട്ടയത്തിന് സമീപത്തുള്ള കറുകച്ചാലിലെ പാറക്കുളത്തിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടത് . ആലപ്പുഴ കൈനടി വടക്കാട്ട് വീട്ടില്‍ മുകേഷിന്റെ(31)…

കോട്ടപ്പടി പള്ളിയിലെ തിരുനാള്‍ ജനുവരി 1,2,3 തിയതികളില്‍

ഗുരുവായൂർ : കോട്ടപ്പടി പള്ളിയിലെ സംയുക്ത തിരുനാള്‍ ജനുവരി 1,2,3 തിയതികളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തിൽ അറിയി ച്ചു.തിരുനാളിന് ആഘോഷം കുറി ച്ചുകൊണ്ട് കൊടിയേറ്റ് പളളി വികാരി ഫാ നോബി അമ്പൂക്കൻ നിര്‍വ്വഹിച്ചു.…

ഗുരുവായൂർ ദേവസ്വം സ്വന്തമായി ലോ ആഫീസറെ നിയമിക്കുന്നു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം സ്വന്തമായി ലോ ആഫീസറെ നിയമിക്കുന്നു . നിയമത്തിൽ ബിരുദവും പത്ത് വർഷത്തെ തൊഴിൽ പരിചയവും ആണ് നിയമനത്തിന് വേണ്ട യോഗ്യത . പ്രായം 50 വയസു വരെയുള്ള വരെയാണ് പരിഗണിക്കുന്നത് .നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം…