Header 1 vadesheri (working)

ശബരിമലയിൽ ബിന്ദുവും കനകലതയും ദർശനം നടത്തി , ഓപ്പറേഷൻ വകുപ്പ് മന്ത്രിയെ അറിയിക്കാതെ

ശബരിമല: നേരത്തെ ശബരിമല ക്ഷേത്രത്തിന് തൊട്ടടുത്ത് വരെ എത്തിയ ശേഷം പോലീസ് നിർബന്ധിച്ചു തിരിച്ചിറക്കിയ ബിന്ദുവും കനക ലതയും ശബരിമലയിൽ ദർശനം നടത്തി ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മലകയറിഇരുവരും 3.45 നോടുകൂടിയാണ് ശബരിമല ദര്‍ശനം നടത്തിയത്.…

സര്‍ക്കാരിന്റെ വനിതാ മതില്‍ പൊതുസമൂഹം തള്ളിക്കളഞ്ഞു : രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതില്‍ പൊതുസമൂഹം തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗ്രാമപ്രദേശങ്ങളില്‍ പോലും വനിതാ മതില്‍ തകര്‍ന്നടിയുകയായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…

മമ്മിയൂര്‍ മഹാദേവക്ഷേത്രത്തിലെ മഹാരുദ്രയജ്ഞത്തിന് തുടക്കമായി.

ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവക്ഷേത്രത്തിലെ 11-ദിവസം നീണ്ടുനില്‍ക്കുന്ന മഹാരുദ്രയജ്ഞത്തിന്, മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ യജ്ഞശാലയില്‍ അഗ്നിപകര്‍ന്നതോടുകൂടി തുടക്കമായി. 11-വെള്ളികലശങ്ങളില്‍നിറച്ച ശ്രേഷ്ഠ ദ്രവ്യങ്ങള്‍ ശ്രീരുദ്രമന്ത്രം…

പുതുവര്‍ഷ പുലരിയില്‍ ഗുരുവായൂരിൽ നാദബ്രഹ്മോത്സവം അരങ്ങേറി

ഗുരുവായൂര്‍: നാഗസ്വര കലാകാരന്മാരുടെ നേതൃത്വത്തിൽ പുതുവര്‍ഷ പുലരിയില്‍ ക്ഷേത്ര നടയിൽ നാദബ്രഹ്മോത്സവം അരങ്ങേറി . 50 ലേറെ നാഗസ്വരം-തവില്‍ കലാകാരന്‍മാര്‍ പങ്കെടുത്ത നാഗസ്വര മേളസംഗമവും, പഞ്ചരത്ന കീര്‍ത്തന വാദനവും ശ്രീകൃഷ്ണനഗരിയില്‍…

വനിതാ മതിലിൽ ജില്ലാ കളക്ടര്‍ ടി.വി അനുപമയും

തൃശ്ശൂര്‍: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരള സര്‍ക്കാറും നവോത്ഥാന സംരക്ഷണ സമിതിയും 620 കിലോ മീറ്റര്‍ ദൂരത്തില്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയും അണിചേര്‍ന്നു.…

അയോധ്യ. സുപ്രീംകോടതി വിധിക്ക് മുമ്പ് ഓര്‍ഡിനന്‍സില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

ദില്ലി: സുപ്രീംകോടതി വിധിക്ക് മുമ്പ് അയോധ്യ ഓര്‍ഡിനന്‍സില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുന്നു. കേസ് വൈകിക്കുന്നത് കോണ്‍ഗ്രസ് അഭിഭാഷകരെന്നും പ്രധാനമന്ത്രി പറഞ്ഞു. അയോധ്യ പ്രശ്നപരിഹാരം ഭരണഘടനയുടെ…

സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു നിക്ഷേപകർക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു : സി എം സഗീർ .

ചാവക്കാട് : ടൂറിസത്തിനും അനുബന്ധ സംരംഭങ്ങൾക്കും ഏറ്റവും അനുകൂലമായ മേഖലയാണ് ചാവക്കാടെന്നും എന്നാൽ വികസന പ്രവർത്തനങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന നിലപാടാണ് ഭരണാധികാരികളുടെതെന്നും പ്രവാസിയും യുവ സംരംഭകനും പ്രാർത്ഥനാ ഗ്രൂപ്പ് ചെയർമാനുമായ സി…

മോഷണം കലയാക്കിയവർക്ക് ഗുരുവായൂർ ക്ഷേത്ര നടയിൽ എന്നും ചാകര

ഗുരുവായൂര്‍: തോക്കേന്തിയ പോലീസും , തോക്കുപേക്ഷിച്ച പട്ടാളവും ,ശബരിമല സീസണിലെ സ്‌പെഷൽ പോലീസും , അത്യാധുനിക സുരക്ഷാ ക്യാമറയും കാവൽ നിൽക്കുന്ന ഗുരുവായൂർ ക്ഷേത്ര നടയിൽ പട്ടാപ്പകൽ ഭക്തയുടെ പണമടങ്ങിയ പേഴ്‌സും മൊബൈൽ ഫോണും തട്ടിയെടുത്തത്…

ഗുരുവായൂർ റെയിൽവേ മേൽപാല നിർമാണത്തിന് ബദൽ സ്ഥലം കണ്ടെത്തണം : സ്ഥലമുടമകൾ

ഗുരുവായൂര്‍: ഗുരുവായൂർ റയിൽവെ മേല്‍പ്പാലത്തിന്റെ നിർദിഷ്ട അലൈൻമെന്റ് അശാസ്ത്രീയവും കനത്ത ഗതാഗത കുരുക്കിന് വഴിവെക്കുന്നതുമാണെന്ന് മേല്‍പാലത്തിന് സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മേൽപാലം വരുമ്പോൾ…