Header 1 vadesheri (working)

ഓസ്‌ട്രേലിയയില്‍ ചരിത്രം കുറിച്ച് ഇന്ത്യ ; ടെസ്റ്റ് പരമ്പര സ്വന്തമാക്കി

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ചരിത്ര കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ടെസ്റ്റ് പരമ്പര സ്വന്തമാക്കി . സിഡ്‌നിയില്‍ അഞ്ചാം ദിനവും മഴയെടുത്തതോടെ ടെസ്റ്റ് സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.…

ഓട്ടോഡൈവറുടെ സത്യസന്ധതമൂലം ഇതരസംസ്ഥാന വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട ബാഗും പണവും രേഖകളും തിരിച്ചുകിട്ടി

ചാവക്കാട് : തിരുവത്ര സ്വദേശി ഓട്ടോഡൈവറുടെ സത്യസന്ധതമൂലം ഇതരസംസ്ഥാന വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട ബാഗും പണവും രേഖകളും തിരിച്ചുകിട്ടി. തിരുവത്ര ബേബിറോഡ് കോട്ടപ്പുറത്ത് കോയ (54) യാണ് തന്റെ ഓട്ടോയിൽ യാത്രകാർ മറന്നുവെച്ച ബാഗ് പോലീസ് സേ്റ്റഷനിൽ…

ഒരുമനയൂർ കണ്ണിക്കുത്തിയില്‍ പൊതുപ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം

ചാവക്കാട്: ഒരുമനയൂർ കണ്ണിക്കുത്തിയില്‍ അജ്ഞാത സംഘം പൊതുപ്രവര്‍ത്തകന്റെ വീടാക്രമിച്ചതായി പരാതി.ചാവക്കാട് ബസ് സ്റ്റാന്‍ഡിനു കിഴക്ക് ഒരുമനയൂര്‍ മൂന്നാം വാര്‍ഡില്‍ കണ്ണിക്കുത്തിയില്‍ താമസിക്കുന്ന പണിക്ക വീട്ടില്‍ സിയയുടെ (സിയ ചാവക്കാട്)…

ദേശീയ പണിമുടക്ക് , സംയുക്ത ട്രേഡ് യൂണിയൻ കാൽനട ജാഥ സംഘടിപ്പിച്ചു.

ഗുരുവായൂർ : ജനുവരി 8, 9 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ പൂക്കോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട ജാഥ സംഘടിപ്പിച്ചു. മല്ലാട് സെന്ററിൽ നിന്നാരംഭിച്ച ജാഥ ഐ എൻ ടി യു സി റീജണൽ പ്രസിഡണ്ട് എം…

തിരുത്തിക്കാട് – കിഴൂര്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം ഉൽഘാടനം ചെയ്തു

കുന്നംകുളം : മുപ്പത് വര്‍ഷം തരിശുഭൂമിയായി കിടന്ന ഇരുന്നൂറ് ഏക്കര്‍ തിരുത്തിക്കാട് - കിഴൂര്‍ പാടശേഖരത്തിൽ കൃഷിയിറക്കി വിളവെടുത്തു .തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എസി മൊയ്തീന്‍ നെല്ല് കൊയ്ത്ത് ചടങ്ങിന്റെ…

ശബരിമല പ്രശ്നം പരിഹരിക്കേണ്ടത് സമവായത്തിലൂടെ: കോണ്‍ഗ്രസ് ദേശീയ നേതൃത്വം

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ കേരള നേതൃത്വത്തോട് ശക്തമായ വിയോജിപ്പുമായി വീണ്ടും കോൺഗ്രസ് കേന്ദ്ര നേതൃത്വം. ബുദ്ധിയുള്ളവരും വിദ്യാസമ്പന്നരും ശബരിമല യുവതീപ്രവേശനം ആശിക്കുന്നുവെന്നായിരുന്നു എഐസിസി വക്താവ് പവൻ ഖേരയുടെ പ്രസ്താവന.…

മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുന്നു: രമേശ് ചെന്നിത്തല

കൊച്ചി: മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ക്രമ സമാധാനനില തകർന്നെന്നും പൊലീസ് പൂർണമായും പരാജയപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും ചേർന്ന്…

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജെന്‍ഡര്‍ ഓഡിറ്റിന് തയ്യാറാകണം : ഡോ. മീനാക്ഷി ഗോപിനാഥ്

കൊച്ചി:ഉന്നത വിദ്യാഭ്യാസ രംഗത്ത് ലിംഗനീതി ഉറപ്പുവരുത്തുവാന്‍ ആശയവിനിമയത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നത് അനിവാര്യമാണെന്നും , സ്ത്രീകള്‍ ഇരയെന്ന പദവിയില്‍ നിന്നും പുറത്തുവരേണ്ടതുണ്ടെന്നും വിമെന്‍ ഇന്‍ സെക്യൂറിറ്റി, കോണ്‍ഫ്‌ളിക്റ്റ്…

പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍.

കോഴിക്കോട്: ശബരിമലയില്‍ യുവതി പ്രവേശിച്ചതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പന്നിമുക്ക്…

പൊലീസ് വാന്‍ തകർത്ത സംഭവത്തിൽ മഹിള മോർച്ച സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

ഗുരുവായൂർ: ഹർത്താൽ ദിനത്തിൽ പൊലീസ് വാൻ തകർത്ത സംഭവത്തിൽ മഹിള മോർച്ച സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ബുധനാഴ്ച വൈകീട്ട് ഗുരുവായൂരിൽ സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ മഞ്ജുളാൽ ജംക്ഷനിൽവെച്ച് പൊലീസ് വാൻ…