Header 1 vadesheri (working)

അനധികൃത സമ്പാദ്യം , മുൻ കളക്ടർ ടി ഒ സൂരജിന്റെ 8 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

കൊച്ചി: മുന്‍ തൃശ്ശൂർ കളക്ടറും പൊതുമരാമത്ത് സെക്രട്ടറിയും ആയിരുന്ന ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കണ്ടുകെട്ടി. ടി ഒ സൂരജിന്റെ 8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സംസ്ഥാന വിജിലന്‍സ്…

ശിവലിംഗദാസ സ്വാമിയുടെ നൂറാമത് സമാധി ദിനം ആചരിച്ചു

ചാവക്കാട് : ശ്രീനാരായണ ഗുരുവിന്റെ പ്രഥമ ശിഷ്യൻ , വിശ്വനാഥക്ഷേത്രത്തിന്റെ സ്ഥാപകൻ സദ്ഗുരു സ്വാമി ശിവലിംഗദാസയുടെ നൂറാമത് സമാധി ദിനാചരണം വിവിധ പരിപാടികളോടെ നടന്നു.ദിനാചരണ ത്തിന്‍റെ ഭാഗമായി ചൊവ്വാഴ്ച രാ വിലെ ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം…

വെങ്കിടങ്ങ് തൊയക്കാവ് ഇരട്ടക്കൊല , പ്രതിക്ക് ജീവപര്യന്തം

തൃശൂര്‍: വെങ്കിടങ്ങ് തൊയക്കാവില്‍ അമ്മയെയും മകളേയും പെട്രോളൊഴിച്ച്‌ കത്തിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ പശ്ചിമ ബംഗാള്‍ സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ. പശ്ചിമ ബംഗാള്‍ സ്വദേശി സോജിബുള്‍ അലിമണ്ഡലിനെ (റോബി-27)യാണ് കൊലപാതകത്തിന്…

സാമ്പത്തിക സംവരണ ബിൽ ലോക സഭ പാസാക്കി

ന്യൂഡല്‍ഹി: മുന്നോക്കകാരിലെ പിന്നോക്കാർക്ക് വേണ്ടിയുള്ള സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍ പാസായി. ഇനി രാജ്യസഭയുടെ കടമ്ബയാണ് ബില്ലിന് മുന്നിലുള്ളത്. ബില്‍ നാളെ രാജ്യസഭ പരിഗണിക്കും. ലോകസഭയിൽ 323 പേര്‍ അനുകൂലിച്ച്‌ വോട്ട് ചെയ്തു.…

ഗുരുവായൂരിൽ പായസവിതരണം സ്റ്റീൽ പാത്രത്തിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പായസം വിതരണം ഇനി മുതൽ സ്റ്റീൽ പാത്രത്തിലും .ബുധനാഴ്ച രാവിലെ മുതൽ സ്റ്റീൽ പാത്രത്തിൽ പായസ വിതരണം ആരംഭിക്കും .അര ലിറ്റർ ,ഒരു ലിറ്റർ കൊള്ളുന്ന പാത്രമാണ് ഇപ്പോൾ എത്തിയിട്ടുള്ളത് . അര ലിറ്റർ പായസത്തിന്…

ഹർത്താൽ ,പോലീസ് നടപടി തുടങ്ങിയപ്പോൾ പരിവാർ സംഘടനകൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം : ശബരിമലയിലെ യുവതി പ്രവേശനത്തോടനുബന്ധിച്ചു കേരളത്തിൽ ഹർത്താൽ നടത്തുകയും ,അതിന്റെ മറവിൽ അക്രമവും അഴിച്ചു വിട്ട സംഘപരിവാർ സംഘടനകൾ അകപ്പെട്ടത് വൻ പ്രതിസന്ധിയിൽ . ഒരു ഹര്‍ത്താല്‍ നടത്തുമ്ബോള്‍ ഇത്തരമൊരു പ്രത്യാഘാതം ഒരു…

മലക്കം മറിഞ്ഞു , സിപിഎം സാമ്പത്തിക സംവരണത്തിനെതിര് , മോദിയുടേത് രാഷ്ട്രീയ തന്ത്രം

ദില്ലി: സാമ്പത്തികസംവരണബില്ല് പിൻവലിക്കണമെന്ന് സിപിഎം. ബില്ല് പാസ്സാക്കുന്നതിന് മുമ്പ് വിശദമായ ചർച്ച വേണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പാർലമെന്‍റിൽ സിപിഎം ബില്ലിനെ എതിർത്ത് വോട്ട് ചെയ്യും. സാമ്പത്തികസംവരണത്തെ…

റാഫേൽ അഴിമതിയിൽ മോദിയെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല : രാഹുൽഗാന്ധി

ന്യൂഡല്‍ഹി: അലോക് വര്‍മയെ സി.ബി.ഐ ഡയറക്‌ടര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിലപാട് കടുപ്പിച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…

മോദിക്ക് വൻ തിരിച്ചടി , അലോക് വർമ്മയെ വീണ്ടും സി ബി ഐ ഡയറക്ടറാക്കി

ന്യൂഡെൽഹി : കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി നൽകി കൊണ്ട് അലോക് വർമ്മയെ സി ബി ഐ ഡയറക്ടർ ആയി സുപ്രീം കോടതി തിരികെ കൊണ്ട് വന്നു . ഡയറക്ർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അലോക് വർമ്മ നൽകിയ ഹർകിയാണ് ചീഫ് ജസ്റ്റിസ് രഞ്ചൻ ഗാഗോയ് വിധി…

കാവീട് കണ്ടമ്പുള്ളി കേശവൻ ഭാര്യ ലീല നിര്യാതയായി

ഗുരുവായൂർ : കാവീട് ആളാംകുളം ക്ഷേത്രത്തിന്സമീപം കണ്ടമ്പുള്ളി കേശവൻ ഭാര്യ ലീല 71 വയസ്സ് നിര്യാതയായി .സംസ്കാരം ചൊവ്വ ഉച്ചക്ക് ഒരുമണിക്ക് മണിക്ക് നടക്കും . മക്കൾ-രേണുക,സുശീല,രഞ്ജിനി,യമുന,ജയാനന്ദൻ .മരുമക്കൾ- പ്രകാശൻ,രാജൻ,പ്രദീപ്, വിധു.…