ഗുരുവായൂരിൽ സ്‌പെഷൽ പോലീസിന്റെ വിളയാട്ടം, ജനത്തിന് ശല്യമായി മാറുന്നു
ഗുരുവായൂർ: ശബരിമല തീർത്ഥാടന കാലത്തേക്കായി നിയമിച്ച സ്പെഷൽ പോലീസ് ഓഫീസർമാർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്യുന്നതായി വ്യാപകമായ പരാതി. രണ്ട് മാസത്തേക്ക് പൊലീസിനെ സഹായിക്കാനായി നിയമിക്കപ്പെടുന്ന ഇവർ പൊലീസ് സേനക്ക് തലവേദനയായി മാറിയിട്ടും…