കോടികണക്കിന് രൂപ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത അവതാർ അബ്ദുള്ള പോലീസിനെ ആക്രമിച്ച്…
ചാവക്കാട്: കോടികണക്കിന് രൂപ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത സ്വർണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പോലീസിനെ ആക്രമിച്ച് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു .ഒരു പോലീസുകാരന് പരിക്കേറ്റു . അവതാര്‍ ഗോള്‍ഡ് ആന്‍ഡ്…
