Header 1 vadesheri (working)

ഡോക്ടറേറ്റ് നേടിയ പ്രിൻസി ലിജിത്ത് തരകനെ ആദരിച്ചു

ഗുരുവായൂർ :കണ്ണൂർ യൂണിവേഴ്സിറ്റി പഠന കേന്ദ്രമായി മലയാളത്തിലെയും ഹിന്ദിയിലെയും തെരഞ്ഞെടുത്ത ദളിത് നോവലുകളെ കുറിച്ച് പഠനം നടത്തി ഡോക്ടറേറ്റ് നേടിയ അദ്ധ്യാപക കൂടിയായ പ്രിൻസി ലിജിത്ത് തരകനെ ജീവകാരുണ്യ സംഘടനയായ സുകൃതം തിരുവെങ്കിടം ആദരിച്ചു.…

അമല മെഡിക്കല്‍ കോളേജിന് എന്‍.എ.ബി.എല്‍ അംഗീകാരം

തൃശൂർ : കോവിഡ്19 രോഗനിര്‍ണ്ണയത്തിനുള്ള ഓപ്പണ്‍ ആര്‍.ടി.പി.സി. ആര്‍. ടെസ്റ്റ് ചെയ്യുന്നതിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍റ് കാലിബറേഷന്‍…

പോക്‌സോ കേസിലെ പ്രതി ചാവക്കാട് സ്വദേശി ബാദുഷ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു .

കൊല്ലം∙ പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് പൊലീസിനെ വെട്ടിച്ചു കടന്ന പ്രതി കുളത്തൂപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു. ആറ്റിൽ ചാടി വനത്തിലേക്കു കയറിയ പ്രതിക്കു വേണ്ടി തിരച്ചിൽ വ്യാപകമാക്കി. പാലക്കാട് കൊപ്പം പൊലീസ്…

ലൈഫ് മിഷൻ, സ്പോൺസർ പിന്മാറിയെന്ന് തെറ്റിദ്ധരിപ്പിച്ചു : ജി ശങ്കർ

തിരുവനന്തപുരം:.വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം , ലൈഫ് മിഷൻ ആവശ്യപ്പെട്ടതനുസരിച്ച് ചെലവ് ചുരുക്കി പദ്ധതി രേഖ പുതുക്കുന്നതിനിടെ പദ്ധതി നിർത്തുകയാണെന്ന് അറിയിച്ചുവെന്ന് പദ്ധതിയുടെ മുൻ കൺസൽട്ടൻറായ ഹാബിറ്റാറ്റ് ചെയർമാൻ ജി ശങ്കർ. . സ്പോൺസർ…

ചാവക്കാട് മേഖലയിൽ കോവിഡ് താണ്ഡവമാടുന്നു ,ഒപ്പം മരണ സംഖ്യയും ഉയരുന്നു

ചാവക്കാട് : ചാവക്കാട് മേഖലയിൽ കോവിഡ് താണ്ഡവമാടുന്നു ,ഒപ്പം മരണ സംഖ്യയും ഉയരുന്നു .എല്ലാ മുൻ കരുതലുകളെയും നോക്കുകുത്തിയാക്കിയാണ് പ്രദേശത്ത് കോവിഡ് താണ്ഡവമാടുന്നത് . കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു വയോധികൻ ബുധനാഴ്ച മരണത്തിന്…

കടപ്പുറം തൊട്ടാപ്പ് പണ്ടാരി അബ്ദുള്ള മോൻ നിര്യാതനായി

ചാവക്കാട്:കോൺഗ്രസ്സിൻ്റെ കടപ്പുറം പ്രാദേശിക നേതാവ് തൊട്ടാപ്പ് ആനന്ദവാടിക്ക് സമീപം പരേതനായ സേമു മകൻ പണ്ടാരി അബ്ദുള്ള മോൻ (65)നിര്യാതനായി.ഭാര്യ:സുബൈദ.മക്കൾ:നിഹാൽ,നിഹാദ്,നിഹാൻ.ഖബറടക്കം നടത്തി.

പെട്ടി ഓട്ടോറിക്ഷയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ചാവക്കാട്:മണത്തല അയിനിപ്പുള്ളിയിൽ പെട്ടി ഓട്ടോറിക്ഷക്ക് പുറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അയിനിപ്പുള്ളി പുളിക്കൽ മുനീറിന്റെ ഭാര്യ ഷിജിലയാണ്(34)മരിച്ചത്.അയിനിപ്പുള്ളിയിലുള്ള വാടക വീട്ടിലേക്ക്…

കുന്നംകുളം സനൂപ് വധക്കേസിൽ രണ്ട് പേർ കൂടി പിടിയിൽ

കുന്നംകുളം : സി പി എം ബ്രാഞ്ച് സെക്രട്ടറി സനൂപ് വധക്കേസിൽ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ.ചിറ്റിലങ്ങാട് സ്വദേശികളായ സുജയ്കുമാർ, സുനീഷ് എന്നിവരെയാണ് കുന്നംകുളം എ.സി.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം…

പീഡനക്കേസിൽ പരോളിൽ ഇറങ്ങിയ യുവാവിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

തൃശൂർ: ചേലക്കര എളനാട് തിരുമണിയില്‍ പ​രോ​ളി​ല്‍ ഇ​റ​ങ്ങി​യ പീഡന കേസ് പ്രതി സതീഷിനെ (കുട്ടന്‍ 36) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തിയ പ്രതി കൊലയാളി അറസ്റ്റില്‍. എളനാട് സ്വദേശി ശ്രീജിത്ത് (28) ആണ് അറസ്റ്റിലായത്.…

മന്ത്രി എം എം മണിക്ക് പിന്നാലെ മന്ത്രി കെ റ്റി ജലീലിനും കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മന്ത്രി എം എം മണിക്ക് പിന്നാലെ മന്ത്രി കെ റ്റി ജലീലിനും കോവിഡ് സ്ഥിരീകരിച്ചു . . ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. നേരത്തെ എംഎം മണിക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. മന്ത്രി ജലീൽ വീട്ടിൽ തന്നെ…