Header 1 vadesheri (working)

ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി : ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു വിന് കോവിഡ് സ്ഥിരീകരിച്ചു . പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാനിച്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചതെന്ന് അദ്ദേഹത്തിൻറെ ഓഫീസ് ട്വീറ്റ് ചെയ്തു .നിലവിൽ…

തൃശ്ശൂരിലെ ഏഴ് നഗരസഭകളിലെയും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.

ഗുരുവായൂർ: ജില്ലയിലെ ഏഴ് നഗരസഭകളുടെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കൊച്ചി നഗരകാര്യ മധ്യമേഖലാ കാര്യലായത്തിൽ നടത്തി. മുനിസിപ്പാലിറ്റി, സംവരണ വിഭാഗം, സംവരണ വാർഡിന്റെ നമ്പർ, പേര് എന്ന ക്രമത്തിൽ ചുവടെ: ചാവക്കാട്: സ്ത്രീ സംവരണം-01…

വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ചുഅനില്‍ അക്കര . നീതു ജോണ്‍സനെ കാത്ത് റോഡരികില്‍…

വടക്കാഞ്ചേരി: സമൂഹ മാധ്യമങ്ങളില്‍ വൈറലായ നീതു ജോണ്സണ്‍ മങ്കര എന്ന പെണ്കുട്ടിയെ കാത്തിരുന്ന് വ്യത്യസ്ത മാര്ഗത്തില്‍ വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ച് അനില്‍ അക്കര എംഎല്എ. വിവാദമായ വടക്കാഞ്ചേരി ലൈഫ്…

ചാവക്കാട് എം കെ സൂപ്പർമാർക്കറ്റിൽ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു.

ചാവക്കാട്: ഏനാമാവ് റോഡിലെ എം കെ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചാവക്കാട് ബസ്സ്റ്റാന്റ് – സഹകരണ റോഡിൽ താമസിക്കുന്ന പരേതനായകറുവത്തി മൊയ്ദുണ്ണി (നാരങ്ങ) മകൻ മുസ്തഫ (48) ആണ് മരിച്ചത്. ഉടൻ തന്നെ…

ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇടവേളയ്ക്കുശേഷം ആനയെ പ്രതീകാത്മകമായി നടയിരുത്തി. ദേവസ്വത്തിലെ കൊമ്പന്‍ ബല്‍റാമിനേയാണ് ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളായ മാതേമ്പാട്ട് തറവാട്ടിലെ രഘുനാഥ്…

ലൈഫ് മിഷൻ: ഏതന്വേഷണവും സർക്കാർ നേരിടും – മന്ത്രി എ സി മൊയ്തീൻ

കുന്നംകുളം: ലൈഫ് ഭവന സമുച്ചയ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള ഏതന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണെന്നും ലൈഫ് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കുന്നംകുളം നഗരസഭ ലൈഫ്-പി…

ഗുരുവായൂർ നഗര സഭയിലെ സംവരണ വാർഡുകൾ തിരഞ്ഞെടുത്തു

ഗുരുവായൂർ: ഗുരുവായൂർ നഗര സഭ തിരഞ്ഞെടുപ്പിനുള്ള സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു . വനിതാ സംവരണ വാർഡുകൾ ആയി പിള്ളക്കാട് വാർഡ് 02 .പിള്ളക്കാട് , 04 ഇരിങ്ങപ്പുറം ഈസ്റ്റ് ,06 ചൊവല്ലൂർപടി ,08 പാല ബസാർ ,12 പാലയൂർ ,14…

‘നീതു ജോണ്‍സണെ’ കാണാന്‍ കാത്തിരിക്കുകയാണെന്ന് അനില്‍…

<വടക്കാഞ്ചേരി: ലൈഫ് പദ്ധതി എംഎല്‍എ മുടക്കുകയാണെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് പ്രതികരണുമായി അനില്‍ അക്കര എംഎല്‍എ. കഴിഞ്ഞ…

ലൈഫ് മിഷൻ തട്ടിപ്പ് കേസ്: യുണിടാക് എംഡിയെയും ഭാര്യയെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

കൊച്ചി: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് യുണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെയും ഭാര്യ സീമ സന്തോഷിനെയും സിബിഐ സംഘം ചോദ്യം ചെയ്‌തു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. യൂണിടാക് കമ്പനി ഡയറക്ടറാണ് സീമ. രണ്ടര…

ജില്ലയിൽ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങൾ

തൃശൂർ : കോവിഡ്-19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം സെപ്റ്റംബർ 28 തിങ്കളാഴ്ച പുതുതായി കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങൾ: ഗുരുവായൂർ നഗരസഭ 39-ാം ഡിവിഷൻ,പാവറട്ടിഗ്രാമപഞ്ചായത്ത് 14-ാം വാർഡ് (മദർതെരേസ…