ഉപഭോക്തൃചൂഷണങ്ങൾ തടയുവാൻ ഭരണകൂട നടപടിക്രമങ്ങൾ മാതൃഭാഷയിലാക്കണം അഡ്വ. ഏ. ഡി. ബെന്നി
തൃശൂർ : ഭരണകൂടനടപടിക്രമങ്ങൾ നീതിന്യായരംഗത്തേതടക്കം മാതൃഭാഷയിലേക്ക് മാറ്റിയെടുത്താൽ മാത്രമേ ഉപഭോക്തൃ ചൂഷണം ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനാവൂ എന്ന് അഡ്വ.ഏ.ഡി. ബെന്നി. ലോക ഉപഭോക്തൃദിനാചരണത്തോടനുബന്ധിച്ച് കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയുടെ!-->…
