Post Header (woking) vadesheri

ഹെലികോപ്ടർ അപകടം, നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ നിയന്ത്രണം നീക്കി.

കൊച്ചി ഹെലികോപ്ടർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേർപ്പെടുത്തിയ നിയന്ത്രണം നീക്കി. ഹെലികോപ്ടർ റൺവേയിൽ നിന്നും നീക്കിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാണ് റൺവെ തുറന്നത്. വിമാനത്താവളത്തിൽ സർവീസ് സാധാരണ

യുവകലാസാഹിതി ഗുരുവായൂര്‍ മണ്ഡലം സമ്മേളനം.

ഗുരുവായൂർ : ഭരണകൂടത്താല്‍ നിശബ്ദത അടിച്ചേല്‍പ്പിക്കപ്പെടുന്ന കാലഘട്ടത്തില്‍ അത് ഭഞ്ജിക്കുവാനുള്ള ധാര്‍മ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്വം സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് യുവകലാസാഹിതി ജില്ലാ പ്രസിഡണ്ട് സോമന്‍ താമരക്കുളം പറഞ്ഞു.

ഗുരുവായൂർ ദേവസ്വത്തിൽ സെക്യുരിറ്റി ഗാർഡുമാരുടെ 190 ഒഴിവുകൾ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ സെക്യുരിറ്റി ജീവനക്കാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.നിർദ്ദിഷ്ട യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം. സെക്യുരിറ്റി സൂപ്പർവൈസർ( ഒഴിവ് 1), അസി.സെക്യുരിറ്റി സൂപ്പർവൈസർ

രാഹുൽ ഗാന്ധിയുടെ അയോഗ്യത – ബി ജെ പി തന്ത്രം പിഴച്ചു , പ്രതിപക്ഷ ഐക്യം സാധ്യമാക്കി

ദില്ലി : മോദി സമുദായത്തെ അപകീർത്തി പെടുത്തി എന്ന കേസിൽ സൂറത്തിലെ കോടതി വിധിക്ക് പിന്നാലെ രാഹുൽഗാന്ധിയു‌‌ടെ പാർലമെന്റ് അംഗത്വം റദ്ദാക്കി ശക്തികാട്ടിയ ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രം പിഴച്ചു. 2024ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ

കൊടകരയില്‍ മിന്നല്‍ ചുഴലിയും കനത്ത മഴയും, മരങ്ങൾ കടപുഴകി വീണു

തൃശൂര്‍: കൊടകര വെള്ളിക്കുളങ്ങര മേഖലയില്‍ മിന്നല്‍ ചുഴലിയും കനത്ത മഴയും. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് ശക്തമായ കാറ്റ് വീശിയത്.കോപ്ലിപ്പാടത്ത് ആയിരത്തോളം വാഴകള്‍ കാറ്റില്‍ നശിച്ചു. തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു. ശക്തമായ കാറ്റില്‍

തൃശൂർ സ്വദേശിനിയെ മൈസൂരുവിൽ ജോലി സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ .

തൃശൂർ : ചേർപ്പ് സ്വദേശിനിയെ മൈസൂരുവിൽ ജോലി സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർപ്പ് ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകൾ സബീനയെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുഡിഎഫ് കൗൺസിലർമാർ കറുത്ത ബാഡ്ജ് ധരിച്ച് കൗൺസിൽ യോഗത്തിൽ

ഗുരുവായൂർ : ഞായറാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഗുരുവായൂർ നഗരസഭ തൈക്കാട് ഭഗത് സിംഗ് ഗ്രൗണ്ടിനായി അഹോരാത്രം പ്രയത്നിച്ച മുൻ ജനപ്രതിനിധികളെ അവഗണിച്ചു എന്ന് ആരോപിച്ച് യുഡിഎഫ് കൗൺസിലർമാർ കറുത്ത ബാഡ്ജ് ധരിച്ച് കൗൺസിൽ യോഗത്തിൽ പ്രതിഷേധം നടത്തി.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം , വ്യാപക പ്രതിഷേധം

ചാവക്കാട് : രാഹുൽ ഗാന്ധിയെ കള്ളകേസിൽ കുടുക്കി പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ ആർ. എസ്.എസ് അജണ്ടക്കെതിരെ വ്യാപക പ്രതിഷേധം യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം

പ്രബന്ധം മാത്രമല്ല , ഡോ. ചിന്താ ജെറോമിന്റെ ഫേസ്‌ബുക്ക് പോസ്റ്റും കോപ്പി അടിച്ചത്

തിരുവനന്തപുരം: ആർആർആർ ചിത്രത്തിന്റെ ഓസ്‌കാർ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോമിന്റെ ഫേസ്‌ബുക്ക് പോസ്റ്റും കോപ്പി അടിച്ചത് . ഒരു എൽ പി ക്‌ളാസ് വിദ്യാർത്ഥിയുടെ നിലവാരത്തിൽ ഉള്ള ഇംഗ്ലീലാണ് ഇംഗ്ലീഷ്

രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കൽ, നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന് ഭരണഘടനാ വിദഗ്ധർ

ന്യൂഡൽഹി : സൂറത്ത് കോടതി വിധിക്ക് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ ലോക്സഭ സെക്രട്ടേറിയറ്റിന്റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന് ഭരണഘടനാ വിദഗ്ധർ. ഭരണഘടനയുടെ ആർട്ടിക്ൾ 103 പ്രകാരം രാഷ്ട്രപതിക്കാണ് സിറ്റിങ് എം.പിയെ