ഒരുമനയൂര്‍ പള്ളിയില്‍ തിരുനാള്‍ ആഘോഷം തുടങ്ങി
ചാവക്കാട്: ഒരുമനയൂര്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷം തുടങ്ങി. ശനിയാഴ്ച വൈകീട്ട് നടന്ന ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന, രൂപം എഴുന്നള്ളിപ്പ് എന്നിവക്ക്!-->…
