അടിപ്പാത നിർമിക്കാൻ ഗുരുവായൂർ ക്ഷേത്രം സ്ഥലം, ഹൈക്കോടതി സ്റ്റേ ചെയ്തു
ഗുരുവായൂർ : തിരുവെങ്കിടം അടിപ്പാത നിർമിക്കാൻ ഗുരുവായൂർ ക്ഷേത്രം സ്ഥലം വിട്ടു കൊടുത്ത ദേവസ്വം ഭരണ സമിതി തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു . ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറി ആർ വി ബാബു നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ!-->…
