ചാവക്കാട് വൻ സ്പിരിറ്റ് വേട്ട, കണ്ണൂർ സ്വദേശികളായ രണ്ട് പേർ പിടിയിൽ.
ചാവക്കാട്: ചാവക്കാട് വൻ സ്പിരിറ്റ് വേട്ട. ജില്ലയിലേക്ക് കടത്തിയ 1300 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. സ്പിരിറ്റ് കടത്തിയ വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ തളിപ്പറമ്പ് ചുഴലി കൂനം താഴത്തെ പുരയിൽ നവീൻകുമാർ (34), പന്നിയൂർ മഴൂർ പെരുപുരയിൽ!-->…
