മണത്തല തത്ത്വമസി ഗള്‍ഫ് കമ്മിറ്റിയുടെ ദേശവിളക്ക് ഭക്തി സാന്ദ്രമായി

Above article- 1

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തില്‍ ഗുരുപാദപുരി അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തില്‍ തത്ത്വമസി ഗള്‍ഫ് കമ്മിറ്റി നടത്തുന്ന ദേശവിളക്ക് ഭക്തി സാന്ദ്രമായി
ബ്ലാങ്ങാട് കല്ലുങ്ങല്‍ ഭഗവതിക്ഷേത്രത്തില്‍നിന്ന് ശനിയാഴ്ച വൈകീട്ട് ദീപാരാധനക്ക് ശേഷം ഗജവീരന്മാരോട് കൂടിയ പാലക്കൊമ്പ് എഴുന്നള്ളിപ്പ് രാത്രി പത്തോടെ വിശ്വനാഥക്ഷേത്രത്തി.

Astrologer

താലം തങ്കരഥം, ഉടുക്കുപാട്ട്, ചിന്തുപാട്ട്, കാവടികള്‍, നാദസരം, പഞ്ചവാദ്യം, , നാടന്‍ കലാരൂപങ്ങള്‍ തുടങ്ങിയവയുടെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളിപ്പ്. ക്ഷേത്രത്തിലെ ശിവശക്തി ഓഡിറ്റോറിയത്തില്‍ ഉച്ചക്കും രാത്രിയിലുമായി പതിനായിരം പേര്‍ക്ക് അന്നദാനവും നടന്നു

Vadasheri Footer