മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞു വീണു മരിച്ചു

Above article- 1

ചാവക്കാട് : മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞു വീണു മരിച്ചു. ചാവക്കാട് എയര്‍ ഒഷ്യന്‍ ട്രാവലസ് ഉടമ അനു ഗ്യാസ് റോഡില്‍ താമസിക്കുന്ന പുത്തംപള്ളി പി. കെ.ബഷീര്‍ (59) ആണ് മരിച്ചത്. മകളുടെ വിവാഹത്തിന് ഒരുങ്ങുന്നതിനിടെ രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.

Astrologer

ഉടന്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫാത്തിമ ഭാര്യയാണ്. ഡോ തെസ്‌നി,ഡോ നസ്‌നി എന്നിവര്‍ മക്കളാണ്.സംസ്കാരം ഞായറാഴ്ച രാവിലെ ഒൻപതിന് മണത്തല പള്ളി കബര്‍സ്ഥാനത്തില്‍ നടക്കും.

Vadasheri Footer