പ്രവാസി കലാ കായിക സാംസ്‌കാരിക സംഘം ഉദ്ഘാടനം വ്യഴാഴ്ച
ഗുരുവായൂര്‍: പ്രവാസി കലാ കായിക സാംസ്‌കാരിക സംഘം ഉദ്ഘാടനവും കലാസന്ധ്യയും വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും പ്രവാസി സംഘം സംസ്ഥാന!-->…
