ഭക്ഷ്യ വിഷബാധ, കാക്കനാട് ആര്യാസ് ഹോട്ടൽ അടപ്പിച്ചു.
കൊച്ചി : എറണാകുളം ആർ.ടി.ഒക്കും മകനും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കാക്കനാട് ചിൽഡ്രൻസ് ഹോമിനു സമീപത്തെ ഹോട്ടൽ ആര്യാസ് താൽക്കാലികമായി അടച്ചുപൂട്ടി. തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗമാണ് നടപടി സ്വീകരിച്ചത്. 50,000 രൂപ പിഴയടക്കാനും നിർദേശിച്ചു.!-->…
