കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ കലക്ടറേറ്റ് നടത്തി
തൃശൂർ : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ തൃശൂർ റവന്യൂ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സംസ്ഥാനത്തെ എയ്ഡഡ് ഹയർസെക്കഡയറികളിൽ അനധ്യാപക നിയമനം നടത്തുക, ഡി. എ- ശമ്പളപരിഷ്കരണ കുടിശ്ശിക അനുവദിക്കുക, എയ്ഡ്‌സ്!-->…
