മണ്ഡലകാല സമാപനം , ചൊവ്വാഴ്ച ഗുരുവായൂരപ്പൻ കളഭത്തിലാറാടും
ഗുരുവായൂര്‍: മണ്ഡലകാല സമാപനദിവസമായ ചൊവ്വാഴ്ച , ഭഗവാൻ കളഭത്തിലാറാടും. ദിവസവും ശ്രീഗുരുവായൂരപ്പന് കളഭചാര്‍ത്തുണ്ടെങ്കിലും, മണ്ഡലകാലം സമാപിയ്ക്കുന്ന ദിനം മാത്രമാണ് കളഭം കൊണ്ടുള്ള അഭിഷേകം നടക്കുക. കളഭത്തിലാറാടിനില്‍ക്കുന്ന ഗുരുവായൂരപ്പനെ കണ്ട്!-->…