ദേവസ്വത്തിന്റെ അനാസ്ഥ, ഗുരുവായൂർ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് മുടങ്ങി ,
ഗുരുവായൂർ : ദേവസ്വത്തിന്റെ അനാസ്ഥ, ഗുരുവായൂർ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് മുടങ്ങി ,ചുറ്റു വിളക്ക് വഴിപാട് നടത്താൻ ആയിരങ്ങൾ കാത്തിരിക്കുമ്പോഴാണ് ദേവസ്വത്തിന്റെ അനാസ്ഥകാരണം ചുറ്റുവിളക്ക് വഴിപാട് നടക്കാതെ പോയത് . അതും ക്ഷേത്രത്തിലെ പ്രധാന!-->…
