ആലപ്പുഴയില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുടെ വീട് ഡി വൈ എഫ് ഐ അടിച്ചു തകർത്തു
ആലപ്പുഴ: നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേര്‍ക്ക് ആലപ്പുഴ ജില്ലയില്‍ വ്യാപക ആക്രമണം. കെപിസിസി ജനറല്‍ സെക്രട്ടറി എംജെ ജോബിന്റെ ആലപ്പുഴ കൈതവനയില്‍ വീട് അടിച്ചു തകര്‍ത്ത ഡിവൈഎഫ്ഐ-!-->…
