Header 1 vadesheri (working)

ഇസ്രായേൽ ഇറാനെ ആക്രമിച്ചു.

ടെഹ്‌റാന്‍: ഇറാനിൽ ഇസ്രായേലിന്റെ ആക്രമണം. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ തീമഴ പെയ്യിച്ചു കൊണ്ടാണ് ഇന്ന് പുലര്‍ച്ചെയോടെ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കവേയാണ് ഇസ്രായേലില്‍ നിന്നും

വിമാനാപകടം : രക്ഷപെട്ടത് ഒരാൾ മാത്രം , മരിച്ചവരിൽ ഒരു മലയാളിയും, ഒരു കോടി രൂപ നഷ്ടപരിഹാരം

അഹമ്മദാബാദ്: രാജ്യത്തെ നടുത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ 204 മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങൾ കൈമാറുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം തുടങ്ങി. ബിജെ മെഡിക്കൽ കോളേജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണ നടപടി

വെങ്കിടങ്ങ് പാടത്തെ ചാലിലേക്ക് കാർ മറിഞ്ഞു.

വെങ്കിടങ്ങ് . കണ്ണോത്ത് പാടം ചാലിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളം നിറഞ്ഞു കിടക്കുന്ന ചാലിലേക്കാണ് കാർ തലകീഴായി മറിഞ്ഞത്. കാറിലുണ്ടായിരുന്ന 4 പേരെ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് പാലുവായ് കാർഗിൽ നഗർ സ്വദേശി മനു രക്ഷകനായത്

ചാവക്കാട്  മിന്നൽ ചുഴലി, വ്യാപക നാശനഷ്ടം

ചാവക്കാട് : മിന്നൽ ചുഴലിയിൽ ചാവക്കാട് തിരുവത്ര പുത്തൻ കടപ്പുറത്ത് വ്യാപക നാശനഷ്ടം. ഇന്ന് പുലർച്ചേ ഉണ്ടായ മിന്നൽ ചുഴലിയിൽ  പുത്തൻകടപ്പുറം ഒന്നാം വാർഡ് എച്ച്.ഐ. മദ്രസ പരിസരത്ത് വീടിന്റെ ഓട് തലയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു.തിരുവത്ര

കാക്കശ്ശേരിയിൽ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

പാവറട്ടി  : പാവറട്ടി കാക്കശ്ശേരിയിൽഎംഡി എം എ യുവാവ് അറസ്റ്റിൽ. കാക്കശ്ശേരി ചൂളപ്പുരയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന രായംമരക്കാർ വീട്ടിൽ വീട്ടിൽ അബു താഹിറിനെ ആണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്മൂന്ന് ഗ്രാം തൂക്കം വരുന്ന എം ഡി എം എ ആണ്

തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം നടത്തുന്ന ശ്രമം അപലപനീയം: കോൺഗ്രസ്സ്.

ഗുരുവായൂർ : നഗരസഭ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം നടത്തുന്ന ശ്രമം അപലപനീയമാണ് എന്ന് കോൺഗ്രസ്സ് മുനിസിപ്പൽ തല നേതൃത്വ യോഗം വിലയിരുത്തി. സ്വന്തം സർക്കാർ നിയോഗിച്ച ഡീലിമിറ്റേഷൻ കമ്മറ്റി നിശ്ചയിച്ച മാനദ്ദണ്ഡങ്ങൾ പ്രകാരം വാർഡ് വിഭജനം

വായനദിന സെമിനാർ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ : ദേവസ്വത്തിൽ വായനദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ യുപി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി ,കോളേജ് വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി ,ഉപന്യാസ രചനാ മത്സരങ്ങൾ നടത്തി. പ്രശ്‌നോത്തരി യു.പി.വിഭാഗത്തിൽ 42

സെന്റ് ആന്റണീസ് പള്ളിയിൽ ഊട്ട് തിരുനാൾ

ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ ഇരുപത്തിയാറാം ഊട്ടുതിരുനാൾ നാളെ നടക്കും. വൈകുന്നേരം 6 ന് വിശുദ്ധ കുർബാന. തുടർന്ന് ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കം എന്നിവ

ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണു

അഹമ്മദാബാദ്: 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം (തകര്‍ന്നുവീണു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍

ദേശീയ പാതയിൽ അതി രൂക്ഷമായ ഗതാഗത കുരുക്ക്,എം എൽ എ ചെളിയിൽ ഇരുന്ന് പ്രതിഷേധിച്ചു

തൃശൂര്‍: മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയിൽ മുരിങ്ങൂര്‍ മുതല്‍ ചിറങ്ങര വരെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ്. മഴ പെയ്ത് റോഡില്‍ കുഴികള്‍ കൂടി രൂപപ്പെട്ടതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ മണിക്കൂറുകളാണ് വേണ്ടി വരുന്നത്. ഏറ്റവുമധികം