Header 1 vadesheri (working)

ചാവക്കാട് കോടതിയുടെ പുതിയ സമുച്ചയ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു

ചാവക്കാട് : ചാവക്കാട് കോടതിയുടെ പുതിയ സമുച്ചയ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. പുതിയ കോടതി സമുച്ചയം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. നല്ല രീതിയിൽ സിവിൽ

കുഞ്ഞൻ മത്തിയെ പിടിച്ച വള്ളം ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു.

ചാവക്കാട് : മത്തി കുഞ്ഞുങ്ങളെ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു . മുനക്കകടവ്- ചേറ്റുവ അഴിമുഖത്തിന് വടക്ക് പടിഞാറ് ഭാഗത്ത് കുഞ്ഞു മത്സ്യങ്ങളെ പിടിച്ച മത്സ്യബന്ധന വള്ളമാണ് ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടിയത് . അധികൃതരുടെ

മേൽപുത്തൂർ ആഡിറ്റോറിയത്തിലേക്ക് പുതിയഅലങ്കാര പീഠം

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് വഴിപാടായി തേക്ക് തടിയിൽ തീർത്ത കമനീയമായ അലങ്കാരപീഠം . ഇന്നു രാവിലെ പന്തീരടി പൂജക്ക് ശേഷം നടന്ന ചടങ്ങിലാണ് അലങ്കാര പീഠം സമർപ്പിച്ചത്.പൊന്നാനി തൃക്കാവ് സൗഭാഗ്യ നിവാസിൽ രാജേഷാണ് അലങ്കാരപീഠം സമർപ്പിച്ചത്.

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 53.95 ലക്ഷം രൂപ

ഗുരുവായൂർ : അവധി ദിനമായിരുന്ന വെള്ളിയാഴ്ച വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത് , തിരക്ക് കൂടിയത് കാരണം ഉച്ചക്കും രാത്രിയും കൊ ടി മരം വഴി നേരിട്ട് നാലമ്പലത്തിലേക്ക് ഭക്തരെ കയറ്റി വിടുകയായിരുന്നു . ഭണ്ഡാര ഇതര വരുമാനമായി 53,95,683

പ്രിൻസിപ്പൽ നിയമനം, മന്ത്രി ആർ ബിന്ദു രാജിവെക്കണം : വി ഡി സതീശൻ

കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍ ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടെന്ന വിവരാവകാശരേഖ

തടിയന്റവിട നസീറിനെ കർണാടക പൊലീസ് കസ്റ്റഡിയിൽ വാങ്ങി

ബെംഗളൂരു∙ ബെംഗളൂരു സ്ഫോടന കേസിലെ മുഖ്യപ്രതി തടിയന്റവിട നസീറിനെ കർണാടക പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ബെംഗളൂരു നഗരത്തിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട 5 അംഗ സംഘം പിടിയിലായ കേസിൽ ചോദ്യം ചെയ്യാനാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത് പാരപ്പന അഗ്രഹാര

ഏകീകൃത സിവിൽ കോഡ്, ഭിന്നിപ്പിക്കൽ അജണ്ട : പി.കെ.രാജൻ മാസ്റ്റർ

തൃശൂർ : ഏകീകൃത സിവിൽ കോഡ് നടപ്പിൽ വരുത്തുവാനുള്ള അവസ്ഥ ഇന്ത്യയിൽ ഇനിയും സംജാതമായിട്ടില്ലെന്നും അതിന് വേണ്ടിയുള്ള തിരക്കിട്ട ശ്രമങ്ങൾ തിരിച്ചടിക്കുമെന്നും എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ.രാജൻ മാസ്റ്റർ.നാഷണലിസ്റ്റ് ലോയേർസ്

സാഹിത്യകാരൻ കൂടിയായ കൃഷ്ണനാട്ടംകലാകാരൻ കെ.ടി.ഉണ്ണികൃഷ്ണൻ 31ന് വിരമിക്കും.

ഗുരുവായൂർ:ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം ചുട്ടി ആശാൻ കെ.ടി.ഉണ്ണികൃഷ്ണൻ ജൂലൈ 31ന് തിങ്കളാഴ്ച വിരമിക്കും.1978ൽ ആശാനായിരുന്ന വി.പി.ശങ്കരനാരായണൻ നായരുടെ ശിക്ഷണത്തിൽ പരിശീലനം ആരംഭിച്ച് 1985 ഒക്ടോബർ 28 നാണ് കൃഷ്ണനാട്ടം ചുട്ടി കലാകാരനായി സർവീസിൽ

തൃശൂർ ജില്ലയിൽ ശനിയാഴ്ച നേഴ്സസ് പണിമുടക്ക്

തൃശ്ശൂർ: ഗർഭിണിയായ നഴ്സിനെ ചവിട്ടിയ നൈൽ ഹോസ്പിറ്റൽ എംഡി ഡോക്ടർ അലോകിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലയിൽ നാളെ സമ്പൂർണ്ണ നേഴ്സസ് പണിമുടക്ക്. അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ പണിമുടക്കും. യുഎൻഎ അംഗത്വമുള്ള നഴ്സുമാർ ആയിരിക്കും

കൊന്നു കുഴിച്ചുമൂടി എന്ന് ഭാര്യ, നൗഷാദിനെ ജീവനോടെ കണ്ടെത്തി

പത്തനംതിട്ട : പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വന്‍ വഴിത്തിരിവ്. കൊല ചെയ്തുവെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കിയ നൗഷാദിനെ ജീവനോടെ കണ്ടെത്തി. തൊമ്മൻകുത്ത് ഭാഗത്ത് നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. നൗഷാദിനെ തൊടുപുഴ