ശ്രീഗുരുവായൂരപ്പന് വഴിപാടായി കെടേശമാല
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൽ ഉപയോഗിക്കുന്ന കെടേശമാലകൾ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. പാലക്കാട് മേലാർകോട് വടക്കേഗ്രാമം വൈദ്യർമഠം എം.കെവൈദ്യനാഥൻ ആണ് കെടേശമാലകൾ സമർപ്പിച്ചത്.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ!-->…
