ബോട്ടിൽ ഇടിച്ചു രണ്ട് മരണം, കപ്പൽ ജീവനക്കാർക്ക് എതിരെ കേസ് എടുത്തു.
ചാവക്കാട് : മത്സ്യ ബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ സാഗർ യുവരാജ് കപ്പൽ ജീവനക്കാർക്കെതിരെ പോലിസ് കേസ് എടുത്തു. മുനക്കക്കടവ് കോസ്റ്റൽ പൊലീസ് ആണ് കേസ് എടുത്തത്. കപ്പൽ കസ്റ്റഡിയിൽ!-->…
