ഗുരുവായൂരപ്പന്റെ കൊമ്പൻ മുകുന്ദൻ ചരിഞ്ഞു.
ഗുരുവായൂര്‍ :ഗുരുവായൂർ ദേവസ്വത്തില കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു. ഇന്ന് രാവിലെ 9:40ന് തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു അന്ത്യം.ദീർഘ കാലം ചികിത്സ യിലായിരുന്ന കൊമ്പന് 44 വയസാണ് പ്രായം കോഴിക്കോട് സാമൂതിരി രാജാ 1986സെപ്റ്റംബര്‍!-->…
