Header 1 vadesheri (working)

“മുക്കുവന്റെ ശപഥം” നോവൽ പ്രകാശനം ചെയ്തു.

ഗുരുവായൂർ : സമൂഹത്തെ നേർവഴിക്ക് നയിക്കുന്നതിൽ എഴുത്തിനും വായനക്കും വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഗുരുവായൂർ സ്വദേശി മുണ്ടറക്കോട് ചന്ദ്രന്റെ മൂന്നാമത്തെ പ്രസിദ്ധീകരണമായ മുക്കുവന്റെ ശപഥം നോവൽ പ്രകാശനം ചെയ്ത്

വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക അതിക്രമം. മധ്യ വയസ്കൻ അറസ്റ്റിൽ

ചാവക്കാട്:വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ മധ്യ വയസ്കൻ അറസ്റ്റിൽ ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ കുഞ്ഞപ്പു മകൻ സജീവ(52)നെയാണ് ചാവക്കാട് പോലീസ് എസ്‌ഐസെസിൽ കൃസ്ത്യൻ രാജ് അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് മൂന്നാം ഊഴമോ ?

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ കാലാവധി ഒക്ടോബറിൽ അവസാനിക്കാനിരിക്കെ മൂന്നാം ഊഴത്തിനായി കെ പി വിനയൻ വീണ്ടും രംഗത്ത് , നാളിതു വരെ മൂന്നാം ഊഴം ആർക്കും ഇവിടെ സർക്കാർ അനുവദിച്ച കീഴ്വഴക്കമില്ല , മാത്രവുമല്ല ഇത് വരെ ചെയ്തു

ചൂണ്ടലിൽ ദുരൂഹ സാഹചര്യത്തിൽ ഒരുമനയൂർ സ്വദേശി ഷോക്കേറ്റു മരിച്ചു

ഗുരുവായൂര്‍ : ചൂണ്ടല്‍ പുതുശ്ശേരിയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു . ഒരു മനയൂർ മുത്തൻ മ്മാവിൽ പുതിയ വീട്ടിൽ ഇബ്രാഹിം മകൻ ഷെരീഷ് (38) നെയാണ് മരക്കമ്പനിയ്ക്ക് സമീപത്തുള്ള സ്ഥാപനത്തിന് സമീപത്തായി മരിച്ച നിലയില്‍

ഗുരുവായൂര്‍ മേല്‍പ്പാലം,ജനങ്ങളെ കഷ്ടപ്പെടുത്തിയത് മൂന്നു വര്‍ഷം

ഗുരുവായൂര്‍: റെയില്‍വേ മേല്‍പ്പാലത്തിന്റെ പേരില്‍ ഗുരുവായൂരില്‍ തീര്‍ത്ഥാടകരേയും ജനങ്ങളേയും മൂന്നു വര്‍ഷമാണ് കഷ്ടപ്പെടുത്തിയതെന്നും ഇനിയും നീട്ടികൊണ്ടുപോയാല്‍ സമരം നേരിടേണ്ടി വരുമെന്നും ബി.ജെ.പി.ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍വാർത്ത

ശ്രീകുമാരൻ തമ്പിക്ക് മഹാകാവ്യഭാവൻ പുരസ്ക്കാരം സമ്മാനിച്ചു

ഗുരുവായൂർ : മലയാള ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭ ശ്രീകുമാരൻ തമ്പിയെ മഹാകാവ്യഭാവൻ പുരസ്ക്കാരം നൽകി ദൃശ്യ ഗുരുവായൂർ ആദരിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ ഹരിഹരൻ ശ്രീകുമാരൻ തമ്പിക്ക് പുരസ്ക്കാരവും പൊന്നാടയും, പ്രശസ്തി പത്രവും സമർപ്പിച്ചു.

മലബാര്‍ ദേവസ്വം എംപ്ലോ.യൂണിയന്‍ സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ .

ഗുരുവായൂര്‍: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം 12,1 3 തീയ്യതികളില്‍ ഗുരുവായൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായുള്ള 180 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

ചാവക്കാടും, ഗുരുവായൂരും കോൺഗ്രസ് ആഹ്ലാദ പ്രകടനം നടത്തി

ചാവക്കാട് : പുതുപള്ളി തിരഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ളാദം പ്രകടപ്പിച്ച് ചാവക്കാട് ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകർ വാദ്യമേളങ്ങളൊടെ പ്രകടനം നടത്തി.ഡി.സി.സി സെക്രട്ടറി പി. യതീന്ദ്രദാസ് . ന്യൂനപക്ഷ സെൽ സംസ്ഥാന സെക്രട്ടറി കെ.എച്ച് ഷാഹുൽ ഹമീദ്,

ആഞ്ഞടിച്ചത് ഭരണവിരുദ്ധ വികാരവും ,സഹതാപതരംഗവും

കോട്ടയം : ഭരണവിരുദ്ധ വികാരവും സഹതാപതരംഗവും വലിയ തോതില്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ചെന്ന് തെളിയിക്കുകയാണ് ചാണ്ടി ഉമ്മന്റെ വിജയം. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ഭരണവിരുദ്ധ വികാരവും സില്‍വര്‍ ലൈന്‍ ഉണ്ടാക്കിയ ആഘാതവും

” മുക്കുവന്റെ ശപഥം” പ്രകാശനം ശനിയാഴ്ച

ഗുരുവായൂർ : ഗുരുവായൂർ സാംസ്‌കാരിക വേദി കൺവീനർ മുണ്ടറക്കോട് ചന്ദ്രൻ രചിച്ച മൂന്നാമത്തെ പുസ്തകമായ മുക്കുവന്റെ ശപഥം എന്ന നോവൽ ഒൻപതാം തിയ്യതി പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ശനിയാഴ്ച വൈകീട്ട് ഗുരുവായൂർ ലൈബ്രറി