തിരുവെങ്കിടാചലപതി ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങി –
ഗുരുവായൂർ : കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്നതിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മെയ് 8 ന് തുടക്കം കുറിച്ച് പതിനൊന്ന് ദിനം (പുതിയതായി ധ്വജപ്രതിഷ്ഠ ഉൾപ്പടെ.) നീണ്ടു് നിന്ന ഉ ത്സവത്തിന് ആറാട്ടോടെ സമാപനം കുറിച്ച് കൊടി ഇറങ്ങി.!-->…
