രാധാകൃഷ്ണന്‍ കാക്കശ്ശേരിയുടെ കവിതാ സമാഹാരത്തിന്റെ പ്രകാശനം.
ഗുരുവായൂര്‍: ഗുരുവായൂരിലെ പ്രശസ്തകവിയും, ആധ്യാത്മിക പ്രഭാഷകനും, അദ്ധ്യാപകനുമായ രാധാകൃഷ്ണന്‍ കാക്കശ്ശേരി രചിച്ച മണ്ണ്, മനസ്സ്, മയില്‍പ്പീലി എന്ന സമ്പൂര്‍ണ്ണ കവിതകളടങ്ങിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്, മാര്‍ച്ച് മൂന്നിന് ഗുരുവായൂര്‍ രുഗ്മിണി!-->…
